ഞാൻ പേർസ് എടുത്തു ഒരു 2000 രൂപ നോട്ട് അമ്മയുടെ കൈയിൽ കൊടുത്ത് ഇത്ര ഒന്നും വേണ്ട മോനെ ഇരിക്കട്ടെ ഞങ്ങൾ വണ്ടിയിൽ കയറി മോൻ എന്നെ ടൗണിൽ ഇറക്കിയാൽ മതി ഞാൻ ബസിൽ പോകാം ബേസിറങ്ങി 20 മിനിറ്റ് നടന്നാൽ വീട്ട് എത്തും ബ്രോഡർ ആണ് മോനെ അതോന്നുന്നും വേണ്ട ഞാൻ കൊണ്ട് വിടാം ഞാൻ മെല്ലെ വണ്ടി എടുത്തു നിങ്ങി…. കുറച്ചു പോയി ഒരു 20 മിനിട്ട് വണ്ടി ഓടിച്ചു പോയി അമ്മ പറഞ്ഞു മോനെ അ കാണുന്ന വഴിയിൽ കുടി അകത്തേക്ക് പോകണം മോനെ റോഡ് ഒന്നും ഇല്ല നല്ല മണ്ണ് ഓഫ് റോഡ് മെല്ലെ പിന്നയും ഒരു 10 മിനുട്ട് വണ്ടി ഓടി ഒരു 5 or 6 വീട്ട് ഉള്ള സ്ഥലത്ത് എത്തിയപ്പോൾ അമ്മ വണ്ടി നിർത്താൻ പറഞ്ഞു
ഞാൻ വണ്ടി അവിടെ അകത്തുള്ള ആൾകാർ വടി എടുത്തു കൊണ്ട് വിട്ടിൽ നിന്നും പുറത്തേക്ക് ചാടി ഞാൻ എന്റെ വണ്ടിയിൽ നിന്നും എനിക്ക് സ്വയം രക്ഷക്കുള്ള ഏറ്റവും പവർ ഫുൾ ആയ ഗൺ എന്റെ വണ്ടിയുടെ താഴെ അറയിൽ നിന്നും എടുത്തു ഇത് കണ്ട അമ്മ മോനെ ആയിയോ അവർ ഇവിടെ ഉള്ള ഫോറസ്റ്റ് ഓഫീസർമാർ എന്ന് വിചാരിച്ചു കാണും അതാ …
അതെന്താ ഫോറസ്റ്റ് ഓഫീസർമാർ ഉപദ്രിക്കുമോ അല്ല മോനെ അവർക്ക് രാത്രി കള്ള് കുടിച്ചാൽ പെണ്ണുങ്ങൾ വേണം അപ്പോൾ ഇങ്ങോട്ട് വരും ഇപ്പോൾ ഞങ്ങൾ എല്ലാവരും അതിനെ അതിർക്കാൻ തുടങ്ങി ഞങ്ങൾ ഇങ്ങനെ കൂട്ടത്തോടെ വന്നാൽ പിന്നെ അവർ വരുന്നില്ല ഞാൻ മെല്ലെ വണ്ടിയുടെ ലൈറ്റ് ഓഫ് ആക്കി അപ്പോൾ അമ്മ ഇറങ്ങി പോയി അമ്മയെ കണ്ട അവർ വടി ഒളിപ്പിച്ചു പിടിച്ചു അമ്മ ആണോ വന്നേ ഞങ്ങൾ വിചാരിച്ചു ഫോറസ്റ്റ് ഓഫീസർമാർആയിരിക്കും എന്ന് അപ്പോൾ അവിടെ ഉള്ള ഒരു രമണി അമ്മയെ പോലെ ഉള്ള ഒരു തള്ള വന്നു പുതിയ മുതലാളി നമുക്ക് എല്ലാം അവിടെ പണി കിട്ടുമോ…