പൊന്നുവിന്റെ അനു 2 [ഗന്ധർവൻ]

Posted by

“അതാണ് ഞാൻ പെണ്ണ് കെട്ടാത്തത് തല വേദനയാണ് ആണുങ്ങൾക്ക്” എന്നും പറഞ്ഞ് അയാൾ ചിരിച്ചു, പെണ്ണ് തലവേദനയാണെന്നും പറയും രാത്രി പെണ്ണില്ലാതെ ഉറങ്ങത്തുമില്ല എന്ന് ഞാൻ മെല്ലെ പിറുപിറുത്തു

. “എന്ത് ഞാൻ കേട്ടില്ല” എന്ന് അയാൾ ചോദിച്ചു, നമ്മളൊന്നും പറഞ്ഞില്ലേ എന്നും പറഞ്ഞ് ഞാൻ ഒഴിഞ്ഞു, അയാൾ:ശെരി അത് പോട്ടെ നിൻ്റെ അനു ഇപ്പൊ എന്ത് ചെയ്യുന്നു? ഞാൻ: ബി എസ് സി ഫിസിക്സ് അയാൾ:അതെയാ ആദ്യ വർഷം ആണോ? ഞാൻ:അവസാന വർഷമാണ് ഇനി വെറും 2 മാസത്തോടെ കഴിയും അയാൾ:ആഹാ അപ്പോ വയസ്സ് എത്ര? ഞാൻ:23 ആയി അയാൾ:പാവിയേ അപ്പോ കല്യാണം കഴിക്കാൻ ആയി അല്ലേ? ഞാൻ:അതാണ് എൻ്റെ ടെൻഷൻ അവൾക്ക് ഇത് കഴിഞ്ഞാൽ പെണ്ണ് നോക്കാൻ തുടങ്ങും എനിക്കാണേൽ ഇനിയും 3മാസം ഉണ്ട് ഫൈനൽ സെമസ്റ്റർ കഴിയാൻ, കഴിഞ്ഞാ തന്നെ ജോലി കിട്ടാൻ എത്ര അലയേണ്ടി വരും, അപ്പോഴേക്കും അവളെ ആരെങ്കിലും കെട്ടിക്കൊണ്ട് പോവും.

അയാൾ:ഈ രവിയേട്ടൻ ഉള്ളപ്പോ നിങ്ങള് എന്തിനാട പേടിക്കുന്നത് ഞാൻ ഇല്ലെ നിങ്ങൾക്ക് ജോലി തരാൻ, അവളെ എൻ്റെ പി എ ആക്കാം നിന്നെ എൻ്റെ മൂന്നാറിലെ എസ്റ്റേറ്റ് മാനേജറും ആക്കാം, തൽക്കാലം പിടിച്ചു നിൽക്കാൻ അത് പോരേ?

ഞാൻ:എൻ്റെ രവിയേട്ട നിങ്ങൾ ഡോസിൻ്റെ പുറത്ത് പറയുന്നത് അല്ലാലോ ഉറപ്പല്ലേ? അയാൾ: അല്ലടാ പൊട്ട ഞാൻ കാര്യമായിട്ട് പറഞ്ഞതാണ് എന്നും പറഞ്ഞ് എനിക്ക് അയാൾ ഒരു പെഗ് കൂടി ഒഴിച്ച് തന്നു അതും കുടിച്ചുകൊണ്ട് ഞാൻ അയാളെ കെട്ടി പിടിച്ച് കരഞ്ഞു, നന്ദിയുണ്ട് രവിയേട്ട നന്ദി, എൻ്റെ ജീവിതം നിങ്ങൾ രക്ഷിച്ചു. അയാൾ ചിരിച്ചു കൊണ്ട് “നീ എൻ്റെ മുത്തല്ലെ” എന്നും പറഞ്ഞു അയാൾ എന്നും പറഞ്ഞുകൊണ്ട് അയാൾ ഒരു സിഗരറ്റ് എടുത്ത് കൊളുത്തി ഞാൻ പോയി സൗണ്ട് ബോക്‌സിൽ പാട്ട് നല്ല ഉച്ചത്തിൽ വെച്ചു.

അങ്ങനെ ഞങ്ങൾ രണ്ടാളും ചേർന്ന് ഡാൻസ് കളിച്ചു എങ്ങനെയോ ഉറങ്ങി പോയി. ഒരു ഉറക്കം കഴിഞ്ഞ് എഴുന്നേറ്റതും സമയം വൈകുന്നേരം 6 മണി. ഞാൻ എഴുനേക്കുമ്പോൾ രവിയേട്ടനെ മുകളിലെ മുറിയിൽ കാണുന്നില്ല, ഞാൻ നേരെ താഴെ ലിവിങ് റൂമിൽ പോയി ആള് അവിടെ വാർത്ത കാണുന്നു. രവിയേട്ട ഞാൻ പോട്ടെ സമയം ഒരുപാടായി രാവിലെ പുറത്ത് ഇറങ്ങിയതാണ് ഇനിയും വീട്ടിൽ പോയിട്ടില്ല, ഞാൻ പോണു ശെരി എന്നും പറഞ്ഞ് ഇറങ്ങാൻ നിന്നു,

Leave a Reply

Your email address will not be published. Required fields are marked *