എന്നും പറഞ്ഞ് കോൾ വെച്ചു. അങ്ങനെ ഞാൻ ലോക്കേഷൻ അയച്ചുകൊടുത്തു, എന്നിട്ട് വേഗം കുളിക്കാൻ സമയം ഇപ്പൊത്തന്നെ 8:30 ആയി, ഞാൻ വേഗം കുളിച്ച് റെഡയായി നേരെ ഗസ്റ്റ് ഹൗസിൽ പോയി സമയം 9:15 ആയി. ഞാൻ നേരെ അകത്തുകേറി നോക്കുമ്പോഴുണ്ട് ദേ രവിയേട്ടൻ രാവിലെ തന്നെ അടി തുടങ്ങി, അയാൾ എന്നെ കണ്ടതും “വാട ഇരിക്ക് ഒരു ചെറുത് ഒഴിക്കട്ടെ” എന്നും ചോദിച്ച് ഗ്ലാസ്സിൽ മദ്യം ഒഴിക്കാൻ പോയി പക്ഷേ ഞാൻ വേണ്ട രവിയേട്ട അവൾ വരുന്നതല്ലെ വെറുതെ പ്രശ്നം ആവും എനിക്ക് വയ്യ എന്നും പറഞ്ഞ് ഞാൻ ഒരു സിഗരറ്റ് എടുത്ത് കൊളുത്തി വലിച്ചു.
“ഓ പിന്നെ ഒരു ചെറുത് അടിച്ചാ അവൾ കണ്ടുപിടിക്കാൻ പോവല്ലേ, നീ ഒരു ചെറുത് പിടിപ്പിക്ക്” എന്നും പറഞ്ഞ് അയാൾ മദ്യം ഒഴിച്ച് ഗ്ലാസ്സ് എൻ്റെ കയ്യിൽ തന്നു, ശെരി എന്നും പറഞ്ഞ് ഞാൻ അത് അടിച്ചു. അയാൾ: എടാ നിൻ്റെ പെണ്ണ് കാണാൻ എങ്ങനെ കൊള്ളാവോ, വേറെ ഒന്നും കൊണ്ടല്ല, പി എ എന്നൊക്കെ പറയുമ്പോൾ മീറ്റിംഗിൽ ഒക്കെ എൻ്റെ കൂടെ വരണ്ടെ, നാലാളുടെ മുന്നിൽ എനിക്ക് കുറച്ച് ഗമ കാണിക്കാൻ പറ്റുമോ?
ഞാൻ: വലിയ തരക്കേടില്ല, നമ്മുടെ മലയാള നടി അപർണ്ണയെ പോലെ തോന്നും അതേ ശരീരവും അതേ നിറവും മുഖവും എകദേശം അതുപോലെ തോന്നിക്കും.
അയാൾ: എന്നാ നീ അവളുടെ ഒരു ഫോട്ടോ കാണിച്ചെ ഞാൻ കാണട്ടെ. ഞാൻ ഫോൺ എടുത്ത് അവളുടെ നല്ല ഒരു ഫോട്ടോ കാണിച്ച് കൊടുത്തു, അയാൾ അവളുടെ ഫോട്ടോ നോക്കി വെള്ളമിറക്കുന്നത് ഞാൻ ശ്രദ്ധിച്ചു
അയാൾ: എടാ സുധിനേ, നീ പറഞ്ഞത് ശെരിയാണ് ട്ടാ, ഇത് അപർണ്ണടെ അതേ കട്ട്, കൊള്ളാം എന്നും പറഞ്ഞു അയാൾ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.
ഞാൻ: അത് പോട്ടെ, എന്നെ എന്തിനാ 9മണിക്ക് എത്താൻ പറഞ്ഞത്? അയാൾ: അത് എനിക്ക് നിന്നോട് ഒരു ഗൗരവമായ കാര്യം പറയാനുണ്ട് ഞാൻ: എന്ത് കാര്യം?