പുതിയ സുഖം തേടി 5 [Romance Raj]

Posted by

” ഞാൻ പിന്നെയും കുറെ വട്ടം കതകിൽ മുട്ടി …. ” ടീച്ചറ് കതകു തുറക്കാതെ ഞാൻ ഇവിടുന്ന് പോകില്ല …………………” ഞാൻ കുറെ വട്ടം പറഞ്ഞു ….. അത് കേട്ടിട്ടു ആണെന് തോന്നുന്നു സുനിത ഡോർ തുറന്നു …

ഒരു നീല മാക്സി ആണ് ടീച്ചറുടെ വേഷം … പെട്ടന്ന് ഡ്രസ്സ് മാറി വന്നതാ എന്ന് തോന്നുന്നു .. മഴ കൊണ്ട് നനഞ്ഞ ബ്രായും പാന്റിയും എടുത്തു കാണാം … ടീച്ചർ ആകെ ശോകം മൂഡിൽ ആണ് …. അവിടെ കിടന്ന ടവൽ എടുത്ത് ഞാൻ തലതോർത്തി …. ” താൻ ഇനി എന്നെ ശല്യം ചെയ്യരുത് , പ്ലീസ് എനിക്ക് കുടുംബവും കുട്ടികളും ഉള്ളതാണ് …

എന്നെ വെറുതെ വിടു … എന്റെ കുടുംബം നശിപ്പിക്കരുത് “……….. ” ടീച്ചറെ എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് … ” ഞാൻ പറഞ്ഞു …… ” ഇതൊക്കെ ഇമ്രാന്റെ പ്രായത്തിന്റെ ആണ് , നിനക്ക് എന്റെ മോൻ ആകാൻ ഉള്ള പ്രായമേ ഒള്ളു അത് കൊണ്ടാണ് ഞാൻ ഇതൊരു പ്രെശ്നം ആകാതെ ……നീ ഇനിയും ശല്യം ചെയ്ത ഞാൻ വെറുതെ ഇരിക്കില്ല …

നിന്റെ ഭാവി നശിക്കും “……. ” അപ്പൊ ടീച്ചർക്ക് എന്നെ ഇഷ്ടമല്ലേ , കുറച്ചു മുന്നേ നടന്നതു ഒക്കെ മറന്നോ ” ഞാൻ ചോദിച്ചു … ” അതൊക്കെ അപ്പോളത്തെ സാഹചര്യത്തിൽ സംഭവിച്ചു പോയതാണ് … ഇനി ഒരിക്കലും അങ്ങനെ ഒന്നും സംഭവിക്കില്ല ” ടീച്ചര് കരയാറായി ….

ഞാൻ ടീച്ചറെ സമാധിനിപ്പിക്കാൻ ആയികൈ കൈ നീട്ടിയതും ടീച്ചര് പുറകോട്ടു മാറി …. ഞാൻ പിന്നെ അവിടെ നിന്നില്ല വണ്ടിയും എടുത്തു വീട്ടിലേക്കു പോയി ….

ഇമ്രാൻ ഇറങ്ങിപ്പോയതും സുനിത കതകു അടച്ചു … സെറ്റിയിൽ പോയി ചാരി കിടന്നു … എന്തൊക്കെയാണ് കഴിഞ്ഞ കുറച്ചു നാളുകളായി തന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് …. ഇത്രെയും നാൾ പതിവ്രതയായി മാത്രം ജീവിച്ചു പോന്ന തന്നെ ഒര് കൊച്ചുപയ്യൻ ശേ ഓർക്കുംപ്പോ തന്നെ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു ….

Leave a Reply

Your email address will not be published. Required fields are marked *