അടുത്ത ദിവസം ഞാൻ കൈയ്യിൽ കിട്ടിയപ്പോൾ പറഞ്ഞു.
“നല്ല ഭംഗിയായിരുന്നു കാണാൻ, എന്ത് നിറമാണ്!!”
“പോടാ ആരോടും പോയി പറഞ്ഞേക്കരുത്”
“ഞാൻ പറയുകയൊന്നുമില്ല”
ഒരു ദിവസം ഞാൻ ചോദിച്ചു
“ചേച്ചി ചേച്ചിയേക്കാളും ഫ്രണ്ട് ഉണ്ടല്ലേ ആശയ്ക്ക്?”
“പിന്നെ!!”
“സത്യം”
“പോടാ, എനിക്കു തന്നെയാ കൂടുതൽ” ശരിയായ നാണം ആദ്യമായി ചേച്ചിയിൽ കണ്ടത് അന്നായിരുന്നു. അതുവരെ എന്തൊക്കെപ്പറഞ്ഞാലും ഒരു തരം മത്സരബുദ്ദിയോടെ സെക്സ് സംബന്ധമായ കാര്യങ്ങൾക്ക് തെളിച്ച് പലതും പറയാതിരുന്ന, പെരുമാറിയിരുന്ന ചേച്ചി അന്ന് ആ കാര്യത്തിൽ മാത്രം സമ്മതിച്ചു തരാതിരിക്കാനായി ചേച്ചിക്കു തന്നെയാണ് കൂടുതൽ എന്ന് വാദിച്ചുകൊണ്ടിരുന്നു.
ഞങ്ങളുടെ സംസാരത്തിനിടയിൽ ബ്രാ, പാന്റീസ്, മെൻസെസ്, ഡേറ്റ് മുതലായവയൊക്കെ ഇൻഡയറക്റ്റായി വന്നുകൊണ്ടിരുന്നു.
ഒരു ദിവസം ശ്യാമയ്ക്ക് വയ്യായെങ്കിൽ ഞാൻ ചേച്ചിയോട് അടക്കം പറയും
“മറ്റേതാ സംഭവം അല്ലേ?”
“പിന്നെ അവന്റെ ഒരു കണ്ടുപിടുത്തം”
ഈ സമയത്തും ശ്യാമയെ ഉമ്മ വയ്ക്കുന്നുണ്ട്, എന്നാൽ ഇങ്ങിനുള്ള ഒരു വിഷയവും അവളോട് സംസാരിക്കാറില്ല.
അർച്ചനയുടെ ബ്രായുടെ വള്ളി പുറത്തു കണ്ടാൽ ഞാൻ പറയും.
“പെറ്റിക്കോട്ട് ശരിക്കിടില്ല”
“അതിന് ആണ് ‘ആന്റി ഈസ് പീപ്പിങ്ങ്’ എന്ന് പറയുന്നത്”
“അതെന്താ?”
“എടാ ബുദ്ധൂസേ പെൺപിള്ളേരുടെ അടിവസ്ത്രത്തിന്റെ ഏതെങ്കിലും ഭാഗം പുറത്തു കണ്ടാൽ പറയുന്നതാണത്”
പിന്നെ എന്റെ എപ്പോഴത്തേയും ലക്ഷ്യം ആശയുടേയും, അർച്ചനയുടേയും എന്തെങ്കിലും കുറച്ച് പുറത്തു കാണുന്നുണ്ടോ എന്നത് നോക്കുന്നതായി. (ചേച്ചിയുടേത് പിന്നെ പറയേണ്ട കാര്യമില്ല, എന്നും ഞാൻ കാണുന്നുണ്ട്) എന്നിട്ട് വേണം ചേച്ചിയോട് ആന്റി ഈസ് പീപ്പിങ്ങ് പറയാൻ.
തിണ്ണയിൽ ഇരിക്കുമ്പോൾ ഞാൻ കാൽപ്പാദത്തിലൂടെ ചേച്ചിയുടെ കാലിലെ രോമത്തിൽ തമാശയ്ക്ക് തലോടും. ചേച്ചി അപ്പോൾ കാൽ വലിക്കും. ഇതൊക്കെ മറ്റുള്ളവർ എല്ലാം ഉള്ളപ്പോഴാണ്. അരവട്ടനായ എന്റെ ഒരു തരം തമാശായാണ് അവർ കാണുന്നത്. ഇതിനൊക്കെ ചിലപ്പോൾ ചവിട്ടും, നുള്ളും ഒക്കെ തരും, ചെവിക്ക് പിടിക്കും. എന്നെ മാത്രമേ ഇങ്ങിനൊക്കെ ചെയ്യൂ. അതിനാൽ ആശയ്ക്കും, അർച്ചനയ്ക്കും അസൂ’സ’യുടെ അസൂ’സ’!!! ഒരു പക്ഷേ ആ പുന്നാരിക്കൽ അവരും ചേച്ചിയിൽ നിന്നും കൊതിച്ചിരിക്കണം.
ചേച്ചി നൻമയുടെ പ്രതീകമായിരുന്നതിനാൽ ആരും തെറ്റിദ്ധരിക്കുന്നുമില്ലായിരുന്നു. അല്ല സത്യത്തിൽ ആ സമയത്ത് അതിന് അർത്ഥമൊന്നും ഇല്ലായിരുന്നു. ഒരു പക്ഷേ നമ്മുടെ ഓരോരുത്തരുടേയും ലൈംഗീക താൽപ്പര്യങ്ങൾ ഉരുവാക്കപ്പെടുന്നത് ആ പ്രായത്തിലെ കാഴ്ച്ചകളിൽ നിന്നും, അനുഭവങ്ങളിൽ നിന്നും, ഗന്ധസ്പർശനങ്ങളിൽ നിന്നും ആയിരിക്കണം.