“നാടിനെ നടുക്കിയ കൊലപാതം വീണ്ടും . മലപ്പുറം നിലമ്പൂരിൽ ആണ് സംഭവം . ആദ്യത്തെ ബോഡി കിട്ടിയ എടക്കരയിൽ നിന്ന് 12 km അകലെ മരുതയിൽ നിന്നാണ് രണ്ടാമത്തെ ബോഡി കിട്ടിയത് . മൃകീയ കൊലപാതകം തെന്നെ യാണ് സംഭവിച്ചിട്ടുള്ളത് . ഒരു സീരിയൽ കില്ലാറിന്റെ ഉദയമല്ലേ കാണുന്നത് . പോലീസ് എല്ലാം എന്താണ് കാണിക്കുന്നത് . പോലീസിന്റെ അനാസ്ഥ കൊണ്ട് ഇനി എത്ര കൊലപാതങ്ങൾ ഉണ്ടാകും …….”
അങ്ങനെ വാർത്ത നീണ്ട് പോയി
അവൾ അതികം അതിലേക്ക് ശ്രദ്ധിക്കാതെ കുളിക്കാൻ കയറി
കുളി കയിഞ്ഞ് ഇറങ്ങിയ അവൾ യൂണിഫോം എടുത്തു ധരിച്ചു അതിലെ പേര്
*അരുന്ധതി IPS *
DGP ROOM
“ഇത് വലിയ ഒരു ഇഷ്യൂ ആണ് . മീഡിയ അവടെ കിടന്ന് ഉള്ള സംസാരം നമ്മൾ കേൾക്കുന്നതല്ലേ . അവരുടെ പാർച്ചിൽ കേട്ട തോന്നും നമ്മളെ കയ്യിൽ പ്രേതികളെ കിട്ടിയിട്ട് നമ്മൾ പിടിക്കാത്തതാണ് എന്ന് . ANYWAY ഞാൻ ഇതിന്റെ അന്വേഷണത്തിന് പുതിയ ഒരു ടീം ഫോം ചെയ്തിട്ടുണ്ട് നിങ്ങൾ മൂന്നും പിന്നെ ഒരുവനും വരാൻ ഉണ്ട് അവൻ വന്നാൽ നമ്മക്ക് ഒഫീഷ്യൽ മീറ്റിംഗ് തുടങ്ങാം ”
മുന്നിൽ നിൽക്കുന്ന അരുന്ധതി അടക്കമുള്ളവരോട് DGP പറഞ്ഞു നിർത്തി
അപ്പോയെക്കും പുറത്ത് നിന്ന് പെർമിഷൻ വേടിച് ഒരുവൻ അകത്തേക്ക് കടന്നു
*ഇച്ചായൻ *
അവനെ കണ്ട അരുന്ധതി അറിയാതെ മൊഴിഞ്ഞു
3months later
Police head quarters (രഹസ്യ മുറി )
“എന്റെ ചേട്ടായിയും ചേട്ടത്തിഅമ്മയും കുറച്ചു ബുദ്ധിമുട്ടി അല്ലെ എന്നെ കണ്ട് പിടിക്കാൻ ”