എന്റെ മാത്രം മാലാഖ [Shershaah]

Posted by

എന്റെ മാത്രം മാലാഖ

Ente Maathram Malakha | Author : Shershaah


ഡാ ഇന്നലെ നിന്റെ കോളേജിലെ ഫസ്റ്റ് ഡേ മര്യാദക്ക് എഴുന്നേറ്റോ സമയം 8.00 മണി ആയി

ഞാൻ വേഗം ഫോൺ എടുത്തു നോക്കി സമയം 7.00 ആയിട്ടെ ഉള്ളു പിന്നെ അമ്മ ആയാൽ ഇങ്ങനെ ആണലോ നിങ്ങടെ അമ്മയും ഇങ്ങനെ ആയിരിക്കും അല്ലോ

അപ്പൊ ഈ അല്ലറി വിളിച്ചത് ആണ് എന്റെ അമ്മ ഗീത മഹാദേവൻ  അദ്ദേ അതാണ് എന്റെ പിതാവ് തെ ഗ്രേറ്റ്‌ മഹാദേവൻ നാട്ടിൽ തന്നെ ആണ് സ്വന്തം ആയി 3 ടെസ്റ്റിലെ ഒക്കെ നടത്തി പോകുന്നു  ആൾ കണ്ട ടെറർ ആണ് പക്ഷെ ഭയങ്കര സ്നേഹം ആണ് അമ്മ ആണേൽ കണ്ടാൽ പാവം ആണ് സ്വഭാവം ആണേലും പാവം ആണ് അപ്പൊ എന്നെ പരിചയ പെടുത്താം

ഞാൻ സൂര്യ മഹാദേവ് ഇപ്പൊ ഡിഗ്രി ഫസ്റ്റ് ഇയർ ഇന്ന് ആണ് ഫസ്റ്റ് ഡേ അതിന്റെ ബഹളം ആണ് നിങ്ങൾ ആദ്യം കേട്ടത്

പിന്നെ എന്നെ പറ്റി പറയുകയാണേൽ കാണാൻ ലുക്ക്‌ ഉള്ള പയ്യൻ ആണ് എന്ന് തോനുന്നു കാരണം എന്നെ കൊറേ ഗേൾസ് പ്രൊപ്പോസ് ചെയ്തിട്ടുണ്ട് ഞാൻ യെസ് പറഞ്ഞിട്ടില്ല എന്താ എന്ന് അറിയില്ല ഒരു താല്പര്യം തോന്നിയില്ല പിന്നെ +1 തൊട്ട് ജിമ്മിൽ പോകുന്നത് കൊണ്ട് ബോഡി ഇപ്പൊ സെറ്റ് ആണ് നല്ല സിക്സ് പാക്ക് ഇണ്ട് അപ്പൊ ബാക്ക് ടു തെ സ്റ്റോറി

ഞാൻ : എഴുനേൽക്കുവാ

അങ്ങനെ ഞാൻ നേരെ എഴുനേറ്റു ബാത്‌റൂമിലേക്കു പോയി. ഇന്നലെ അർജുന്റെ കൂടെ പടത്തിനു പോയിട്ട് വന്നു കേറിയത്‌ 2.00 മണിക്ക അതുകൊണ്ടു ഇപ്പളും ഉറക്കം മാറിറ്റില്ല അങ്ങനെ ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി അടുക്കളയിലേക്ക് പോയി

അതാണലോ നമ്മടെ ടെറിട്ടറി ഓഹ് കെജിഫ് കണ്ടതിന്റെ ഹാങ്ങ്‌ ഓവർ പോയിട്ടില്ല അതാ ശെരിആയിക്കോളും