അച്ഛന്റെ ഭാര്യ 9
Achante Bharya Part 9 | Author : Aroopi
[ Previous Part ] [ www.kambistories.com]
” ജട്ടി ഇടുമ്പോൾ ” അവനെ ” മേല്പോട്ട് എതിരെ വേണം, വയ്ക്കാൻ… എങ്കിലേ ടെമ്പർ കിട്ടു… കാലം ഏറെ വേണ്ടതല്ലേ….? ”
നിരുപദ്രവകരമായി മമ്മി പറഞ്ഞു പോയപ്പോൾ, ഞാൻ ശരിക്കും അമ്പരന്ന് പോയി..
” മമ്മി ഇത് എന്ത് തുടങ്ങീട്ടാ…….? ”
അന്തം വിട്ട് ഞാൻ ആലോചിച്ചു…
ഒരു ദിവസം ഷേവ് മുടങ്ങിയ മുഖത്ത് തടവി,
” ഷേവ് ചെയ്യാത്തതാ… നല്ലത്, ഇപ്പോൾ ശരിക്കും ഒരു ചുള്ളൻ….!”
മമ്മി മുഖത്താണ് തഴുകിയത് എങ്കിലും, അതിന്റെ റിസൾട്ട് ഉണ്ടായത്, എന്റെ ജട്ടിക്കകത്താണ്…
കോളേജ് സമയം ആയിട്ടും അവൻ ഫണം വിടർത്തി നിൽപ്പാണ്…
” ലേറ്റ് ആയെന്ന് കരുതി, വെപ്രാളം ഒന്നും വേണ്ട… പയ്യെ പോയാൽ മതി….. ”
വാത്സല്യത്തോടെ മമ്മി പറഞ്ഞത് എന്റെ ചങ്കിലാണ് ചെന്ന് കൊണ്ടത്…