പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും
Priyappetta Koottukarante Bharyayum Kaamukiyum | Author : Sami
കൂട്ടുകാരുടെ പെങ്ങളെ പെങ്ങളായി തന്നെ കാണാൻ എനിക്ക് കഴിയും, പക്ഷെ കൂട്ടുകാരുടെ പെണ്ണിനെ എനിക്ക് മറ്റൊരു രീതിയിൽ മാത്രമേ കാണാൻ കഴിയുന്നുള്ളു, ഈ കാര്യത്തെ കുറിച്ച് മറ്റാരോടും സംസാരിച്ചിട്ടില്ലാത്തതിനാൽ തന്നെ ഇത് എന്റെ മാത്രം കുഴപ്പമാണോ എന്നൊന്നും എനിക്ക് അറിയില്ല, അതൊരു തെറ്റായി ഇതുവരെ എനിക്ക് തോന്നിയിട്ടുമില്ല അതിനുതകുന്ന കാരണവും ഉണ്ട് അതിനാൽ തന്നെ അത് ഇപ്പോളും ഞാൻ നിർബാധം തുടർന്ന് പോകുന്നു,
ഈ കഥ മാന്യതയുടെ മുഖംമൂടി അണിഞ്ഞു നടക്കുന്ന എന്നെപോലെയുള്ള എല്ലാവര്ക്കും വേണ്ടി സമർപ്പിക്കുന്നു.. .
കഥ തുടങ്ങുന്നത് 10 വർഷങ്ങൾക്ക് മുൻപാണ്, പാർടൈം ആയി കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക്ക് ചെയ്യുന്ന സമയം രാവിലെ മുതൽ 4 മണി വരെയുള്ള ജോലിയും കഴിഞ്ഞ് 5 മണിക്ക് കോളേജിൽ എത്തി അവിടത്തെ ക്ലാസ്സും തിരക്കുമായി ഒന്നിനും സമയമില്ലാതെ നടക്കുന്ന ഞാൻ,
ഞാൻ എന്ന് പറഞ്ഞാൽ പേര് കാർത്തിഷ്
അന്ന് ഫസ്റ്റ് ഇയറിൽ പഠിക്കുമ്പോൾ പ്രായം 22, ഡിപ്ലോമയും കഴിഞ്ഞ് ഒരു വർഷത്തിന് മേലെ ജോലിയും ചെയ്തതിനു ശേഷമാണ് ഡിഗ്രി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്,
വീട്ടിൽ സാമ്പത്തികമായി ബുദ്ധിമുട്ട് ആയതിനാൽ ജോലി നിർത്തുന്നതിനെ പറ്റി ചിന്തിക്കാൻ തന്നെ വയ്യ, അപ്പോളാണ് ഗവണ്മെന്റ് കോളേജിൽ ഈവെനിംഗ് ആയി പഠിക്കാമെന്ന കാര്യം അറിയുന്നതും അവിടെ ചേരുന്നതും,..
അവിടെ വച്ചാണ് ഞാൻ എന്റെ പ്രിയപെട്ട കൂട്ടുകാരനായി മാറിയ വിപിനെ പരിചയപ്പെടുന്നത്, പാർട്ടൈം ആയതുകൊണ്ട് തന്നെ പല പ്രായത്തിലുള്ളവർ ഞങ്ങളുടെ ക്ലാസ്സിൽ ഉണ്ടായിരുന്നു കൂടുതലും ഗവണ്മെന്റ് ജോലിക്കാർ,
അതിൽ ആകെ 4 പെൺപിള്ളേർ, പെൺപിള്ളേർ എന്ന് പറഞ്ഞാൽ പറ്റില്ല ചേച്ചിമാരെന്നോ ക്ലാസ്സിലെ പലരും പറയുന്ന പോലെ തള്ളകൾ എന്നോ വേണം പറയാൻ,