“എന്ത് പറ്റി അച്ചു എന്താ ആകെ മൂഡ് ഓഫ് ആണല്ലോ ”
ആശ -“ഞാൻ ഒരു കാര്യം പറഞ്ഞാ എന്നോട് ദേഷ്യപ്പെടരുത് അതിന്റെ പേരിൽ വഴക്കും ഉണ്ടാക്കരുത്”
അവളെ ഞാൻ അച്ചു ന്നും എന്നെ നിക്കി ന്നും ആണ് വിളിക്കാറ്.
“വഴക് ഒന്നും ഉണ്ടാക്കില്ല നീ കാര്യം പറ”
ആശ-” ഇന്ന് ഓഫീസിൽ വച്ച് ഒരു പ്രോബ്ലം ഉണ്ടായി”
ഞാൻ -” എന്ത് പ്രോബ്ലം ക്യാഷ് വല്ലതും മിസ്സ് ആയോ”
ആശ -” ഇല്ല അതൊന്നും അല്ല… ജോബിൻ…..”
ഞാൻ -“ജോബിൻ… നീ ചുമ്മാ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ ”
ആശ – “ജോബിൻ ഇന്ന് എന്നെ കേറി പിടിച്ചു, ഉച്ചക്ക് ഷോപ്പിൽ ആരും ഉണ്ടായിരുന്നില്ല ക്യാഷ് എടുക്കാൻ എന്റെ ടേബിൾഇൽ വന്നു ക്യാഷ് എടുത്ത് പോക്കറ്റിൽ ഇട്ട് ചെയറിൽ ഇരുന്ന എന്നെ പുറകിലൂടെ കെട്ടിപിടിച്ചു.”
ഇത് കേട്ട് എനിക്ക് ഏതൊരു ഹുസ്ബൻഡ്നെയും പോലെ ദേഷ്യം കൊണ്ട് കണ്ട്രോൾ പോയി. ഡോർ തുറന്നു പുറത്തേക് ഇറങ്ങാൻ നിന്ന എന്റെ കാലിൽ അവൾ പിടിച്ചു.
“നികി ദയവുചെയ്ത് പ്രശ്നം ഉണ്ടാക്കാൻ പോവല്ലേ… ഞാൻ കാലു പിടിക്കാം ഞാൻ അപ്പോ തന്നെ അവനെ തട്ടി മാറ്റി ദേഷ്യപ്പെട്ടു. അവന് ഇവടെ പോലീസിൽ ഒക്കെ നല്ല പരിചയം ആണ് ഇതൊക്കെ പ്രോബ്ലം ആയാൽ നമ്മൾ തന്നെ കുടുങ്ങും.”
ഞാൻ -” അതും പറഞ് ആ തയോളിയെ വെറുതെ വിടാൻ പറ്റില്ല”
ആശ-“നിക്കി ഇപ്പോ പോയാൽ ഞാൻ ഇവിടെ ആത്മഹത്യ ചെയ്യും”…
ഇത് പറഞ്ഞു അവൾ കരയാൻ തുടങ്ങി….. അത് കണ്ട് എനിക്കും വിഷമം ആയി കലിപ്പ് വിട്ട് അവളെ ആശ്വസിപിക്കാൻ തുടങ്ങി… കുറെ നേരത്തെ മൗനത്തിനും കരച്ചിലും ശേഷം എപ്പഴോ ഉറങ്ങി. അടുത്ത ദിവസം ഹോളിഡേ ആയിരുന്നു എന്നിട്ടും ഞങ്ങൾ പരസ്പരം ഫേസ് ചെയ്യാതെ നടന്നു. രാത്രി ആയപ്പോ എനിക്ക് പിടിച്ചു നില്കാൻ ആയില്ല ഞാൻ സോറി പറഞ്ഞു.
“നമുക്ക് എല്ലാം പഴയ പോലെ ആവാം ഇത് വിടാം “…