ബെഡ്‌റൂം എത്താനായപ്പോഴേക്ക് ഓർത്തു, നേരത്തെ നടന്നത് പോലെ ഓരോ സീനിലേക്ക് ചെന്ന് കയറി കൊടുക്കണ്ടല്ലോ. ആന്റിയുടെ ബെഡ്‌റൂം കതകിനു മുന്നിൽ ചെന്ന് നിന്ന് കൊണ്ട് അഡ്വാൻസ് ആയി ഞാൻ നീട്ടി ഒന്ന് വിളിച്ചു.
“ആന്റി”…
പെട്ടന്ന് പാട്ടു നിന്നു ! നീണ്ട നിശബ്ദത… മറുപടിയില്ല. സംശയത്തോടെ ഞാൻ ഒന്ന് കൂടി വിളിച്ചു. “ആന്റി”..!?
“ദേ .. ഞാൻ ഇവിടെ ഉണ്ട് ഇങ്ങോട്ട് വായോ”.. അടുക്കളയിൽ നിന്നും ആന്റിയുടെ ശബ്ദം..!
ഞാൻ ഞെട്ടിത്തിരിഞ്ഞു !! ആന്റി അടുക്കളയിൽ ആണോ !? അപ്പോൾ ബെഡ്‌റൂമിൽ ആരാണ് !? സത്യം പറഞ്ഞാൽ ഞാൻ ഒന്ന് ഭയന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം നിന്നു. എന്തായാലും നോക്കുക തന്നെ. ചാരിയിട്ട ബെഡ്‌റൂം വാതിൽ ഞാൻ പയ്യെ തുറന്നു. വിശാലമായ ബെഡ്‌റൂം, വൃത്തിയിൽ വിരിച്ചിട്ടിരിക്കുന്നു. കർട്ടനും ബെഡ്ഷീറ്റും പില്ലോ കെയ്സും എല്ലാം വെളുത്ത നിറമുള്ള തുണികൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. എല്ലാം പഴയ മോഡൽ വുഡൻ ഫർണിച്ചറുകൾ. പെട്ടന്ന് ആ ബെഡ്റൂമിലേക്ക് കയറുമ്പോൾ ഒരു നൂറു വർഷം പിന്നോട്ട് യാത്ര ചെയ്ത ഒരു ഫീൽ… ഭിത്തിയിൽ എന്തോ തൂവലും കമ്പും ഒക്കെ കൊണ്ട് ഡ്രീം ക്യാച്ചർ പോലൊരു സാധനം തൂക്കി ഇട്ടിരിക്കുന്നു. പക്ഷെ റൂമിനകത്ത് ആരുമില്ല ! ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ പ്രശ്നം ഇല്ലായിരുന്നു. പക്ഷെ ആരും ഇല്ലാത്തതാണ് കൂടുതൽ ഭയപ്പെടുത്തുന്നത് എന്ന് എനിക്ക് തോന്നി. ഒരുപക്ഷെ തോന്നിയതാവാം എന്ന് തീരുമാനിക്കാൻ നോക്കുമ്പഴേക്ക് ഒരു മറു ചിന്ത വന്നു. ഈയിടെ വിചിത്രമായി നടക്കുന്ന പല സംഭവങ്ങൾക്കും ‘തോന്നിയതാവാം’ എന്ന ടാഗ് കൊടുത്ത് ഞാൻ ഇപ്പോൾ ഒരുപാട് ആയി തള്ളിക്കളയുന്നു. ഇങ്ങനെ പോയാൽ വല്ല പ്രാന്തും വരുമോ ആവോ..!?
“മോനൂ.. ഇവിടെ കിച്ചണിൽ.. ഇങ്ങോട്ട് വായോ”.. ആന്റി എന്നെ ഒന്ന് കൂടി വിളിച്ചു. ഞാൻ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു…
‘മോനൂ’ എന്നല്ലേ കേട്ടത്..!!? ആന്റി എന്നെ അങ്ങനെ വിളിക്കാറില്ലല്ലോ..!? അടിപൊളി. ഇത് സോഫിയാന്റിയുടെ രോഗം തന്നെ..! മോനൂ എന്ന് വിളിച്ചാൽ കളി തരണം എന്നാ പ്രാമാണം. ഞാൻ സന്തോഷത്തോടെ അടുക്കളയിലേക്ക് ഇളിച്ചുകൊണ്ട് എന്റർ ചെയ്തു…