പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 2
Priyappetta Koottukarante Bharyayum Kaamukiyum Part 2
Author : Sami | Previous Part
പിന്നീടങ്ങോട്ട് ഞങ്ങൾ നിമിഷയുടെ പുറകെ ആയിരുന്നു….
ഓഫിസിൽ നിന്നും എന്നും നേരത്തേ ഇറങ്ങുന്നതിനു വേണ്ടി വിപിൻ വിളിച്ചുകൊണ്ടിരിക്കും…. പറ്റുന്ന ദിവസങ്ങളിലൊക്കെ ഞാൻ നേരത്തേ ഇറങ്ങും…..
അതിന്റെ പേരിൽ ലക്ഷ്മിയുമായി വഴക്കൊക്കെ ഉണ്ടായെങ്കിലും നിമിഷയെ കാണുന്നത് എന്റെ മനസിന് സന്തോഷം തരുന്നതായി എനിക്ക് തോന്നി….
നിമിഷയുടെ പുറകെ നടക്കുക എന്നതല്ലാതെ അവളോട് ഒന്ന് പോയി സംസാരിക്കാൻ അവന് ധൈര്യം ഉണ്ടായില്ല…. ഏകദേശം 3 മാസത്തോളം അവൻ നിമിഷയുടെ പുറകെ നടന്നു….
അവൻ മാത്രം എന്ന് പറഞ്ഞാൽ പോരാ ഞാനും… കോളേജിൽ നിന്ന് ബസ് സ്റ്റോപ്പിൽ കൊണ്ടുപോയാക്കി ബസ് കയറ്റി വിടുക എന്നുള്ളത് ഞങ്ങളുടെ ചുമതലയായി മാറി….
അവൻ പ്രേമ കാര്യത്തിൽ വളരെ നാണംകുണുങ്ങി ആയിരുന്നു… ഞാൻ ഇല്ലെങ്കിൽ നിമിഷയുടെ പുറകെ പോകാനൊക്കെ അവനു ഭയങ്കര നാണം ആയിരുന്നു….
ഈ കാര്യത്തിൽ അവനിൽ നിന്നും ഒരു ഇമ്പ്രൂവ്മെന്റ് ഇല്ലാതെ ആയപ്പോൾ ഞാൻ അവനോട് പോയി സംസാരിക്കാൻ പറഞ്ഞു… എന്നാൽ അതിനും അവനു നാണം തന്നെ…
ഒടുവിൽ ഞാനും വരാം പോയി സംസാരിക്ക് എന്ന് പറഞ്ഞു പിടിച്ചു വലിച്ചു കൊണ്ടുപോയി…
നിമിഷ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിന്റെ പുറകെ ഞങ്ങളും കൂടി… ഒരു തിരക്കില്ലാത്ത സ്ഥലം എത്തിയപ്പോൾ ഞാൻ വിപിനോട് നിമിഷയെ വിളിക്കാൻ പറഞ്ഞു എന്നാൽ അവൻ പേടി കൊണ്ട് മടി കാണിച്ചു….
ഒന്ന് രണ്ട് പ്രാവിശ്യം അവനെ നിർബന്ധിച്ചിട്ടും അവൻ വിളിക്കാതെ ആയപ്പോൾ ഞാൻ തന്നെ പുറകിൽ നിന്നും നിമിഷയെ വിളിച്ചു….
നിമിഷേ…..
ഒരു മിനിറ്റ് ഒന്ന് നിക്കാമോ…… നിമിഷ എന്റെ നേരേ തിരിഞ്ഞു നോക്കിയതും ഞാൻ വീണ്ടും പറഞ്ഞു