അത് ശരിയാ നമ്മൾ നല്ല പണിയിൽ ആയിരുന്നു….
പോ അവിടെന്ന്….. എന്റെ കയ്യിൽ ഒരു അടി അടിച്ചു കൊണ്ട് അവൾ പറഞ്ഞു
ജൂലി ചേച്ചി എന്നെ കുറെ പ്രാവിശ്യം വിളിച്ചിരുന്നു അതിനു ശേഷം…. പക്ഷെ ഞാൻ എടുത്തില്ല……. അവൾ പറഞ്ഞു
ചേച്ചി പക്ഷെ ആരോടും പറഞ്ഞിട്ടില്ലാന് തോനുന്നു….
അതെന്താ ? അവൾ ചോദിച്ചു
രാധിക ചേച്ചി ഒകെ നോർമൽ ആയിട്ടാ അതിനു ശേഷവും പെരുമാറിയിരുന്നത്…
ആണോ ?
ഹാ….
ജൂലി ചേച്ചി അന്ന് ശരിക്കും കണ്ടു കാണുമോ ?
അറിയില്ലെടാ….. കണ്ടില്ലെങ്കിലും കാര്യം മനസിലായിട്ടുണ്ടാകും
ശോ…..
അതിനിപ്പോ എന്താ….. പ്രേമിക്കുമ്പോൾ ഇതൊക്കെ സാധാരണയാ
നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു നമുക്ക് ചേച്ചിയുടെ മുൻപിലൂടെ ചിരിച്ചും കൊണ്ട് നടക്കാം….
പിന്നേ….. എനിക്ക് നാണമാ…..
എന്തിനു കല്യാണം കഴിക്കാനോ ?
അല്ല……. ചേച്ചീടെ മുൻപിൽ ഇനി പോകാൻ
ഞാൻ എന്തായാലും ചേച്ചിയെ കല്യാണം വിളിക്കും…..
അയ്യേ…. ചേട്ടൻ ഒരു നനവുമില്ലേ
എന്തിനാ നാണിക്കുന്നത് ? ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ…. ചേച്ചിയുടെ കെട്ട്യോനും ചേച്ചിക്ക് ചെയ്തു കൊടുക്കുന്നുണ്ടാകും
അത് കെട്ട്യോൻ… നമ്മൾ അങ്ങിനെ അല്ലാലോ…..
ചിലപ്പോ കല്യാണത്തിന് മുൻപും ചേച്ചിക്ക് ആരെങ്കിലും ചെയ്തു കൊടുത്തിട്ട് ഉണ്ടാകും….
പിന്നേ… എല്ലാരും തന്നെ പോലെ അല്ലേ…. അവൾ പതിയെ പറഞ്ഞു
എന്താ…..
ഒന്നുമില്ലേ….
ഞാൻ കേട്ടു…. ഞാൻ ആയത് കൊണ്ടല്ലേടി ഇപ്പൊ ഇത്ര സുഖിച്ചത്
പിണങ്ങല്ലേ….. ചുമ്മാ പറഞ്ഞതല്ലേഡാ …… അത് കേട്ട് അവൾ എന്റെ മൂക്കിന് പിടിച്ചു കറക്കി കൊണ്ട് പറഞ്ഞു
ഹ്മ്മ്…
നമ്മുടെ പുതുമോടികൾ അവിടെ എന്തെടുക്കായിരിക്കും ? നിമിഷായേയും വിപിനെയും ഉദ്ദേശിച്ചു പറഞ്ഞു
അവരും ഇതുപോലെ എന്തെങ്കിലും പണിയിൽ ആയിരിക്കും… ലക്ഷ്മി ചിരിച്ചുകൊണ്ട് പറഞ്ഞു
അതിനു നിമിഷയ്ക്ക് പേടിയാ….