അതേ… നല്ല കുട്ടി ആണല്ലേ നിമിഷ…. ലക്ഷ്മി പറഞ്ഞു
ആ…..
വിപിന് വേണ്ടി ആണെങ്കിലും എന്റെ സെക്ഷൻ ആണല്ലോ എന്നോർത്തപ്പോൾ എനിക്ക് അഭിമാനം തോന്നി
അല്ലെങ്കിലും ഒരു പെൺകുട്ടിയെ മറ്റൊരു പെൺകുട്ടി പൊക്കി പറയണമെങ്കിൽ എന്തെങ്കിലും കാര്യമായി ഉണ്ടായിരിക്കണം….
സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല….. നോക്കിയപ്പോൾ 12.30 കഴിഞ്ഞിരിക്കുന്നു
ഉച്ചയ്ക്ക് മുൻപ് ഇവിടെ നിന്നും പോകാമെന്ന് തീരുമാനിച്ചതാണ്
അതുകൊണ്ട് തന്നെ പെട്ടെന്ന് ഒന്ന് ഫ്രഷ് ആയി….
ലച്ചൂനെ കെട്ടിപിടിച്ചു കുറച്ചു നേരം കൂടെ ഉമ്മ വച്ചു നിന്നിട്ട്…. ഞങ്ങൾ രണ്ടാളും പുറത്തേക്ക് ഇറങ്ങി…..
നേരത്തേ അവർ ഇരുന്നിരുന്ന സ്ഥലത്തു ആരും ഇല്ലാ…. പുറത്തേക്കുള്ള ഡോർ അകത്തു നിന്നും അടച്ചിട്ടും ഉണ്ട്
അപ്പോൾ രണ്ടാളും അകത്ത് തന്നെ ഉണ്ടെന്ന് ഉറപ്പായി….
ഞാൻ പതിയെ ആ വീടിന്റെ ഉളിലൂടെ നടന്നു…. ഒരു ബെഡ്‌റൂം നോക്കിയപ്പോൾ അകത്തു നിന്നും ലോക്ക് ആണ്
അതോടെ ഞങ്ങൾ ഉറപ്പിച്ചു രണ്ടാളും അകത്ത് ഉണ്ട്…. ഞാൻ ലക്ഷ്മിയെ നോക്കി ഒന്ന് ചിരിച്ചു
അവൾക്കും കാര്യം മനസിലായി….. അവളും അതേപോലെ ചിരിച്ചു കാണിച്ചു
പിന്നെ ഞങ്ങൾ അവരെ ശല്യം ചെയ്യാതെ പോയി സോഫയിൽ ഇരുന്നു സംസാരിച്ചു….
കുറച്ചു നേരം കൂടെ കഴിഞ്ഞപ്പോൾ രണ്ടാളും പുറത്തേക്ക് ഇറങ്ങി വന്നു
വന്നപ്പോൾ തന്നെ ഞങ്ങളെ അവിടെ കണ്ടതും നിമിഷയ്ക്ക് വല്ലാത്ത നാണം….
അതിൽ നിന്നും അകത്ത് രണ്ടാളും എന്തോ പരുപാടിയിൽ ആണെന്ന് ഞങ്ങൾക്ക് മനസിലായി,…
ഞാൻ വിപ്പിനെ നോക്കി ഒന്ന് ആക്കി ചിരിച്ചു…. എപ്പോളും ഞാനും ലക്ഷ്മിയും എന്തെങ്കിലും പരുപാടി കഴിഞ്ഞു വരുമ്പോൾ അവന്റെ പരുപാടി അതാണ്…..
നമുക്ക് എന്നാൽ ഇറങ്ങിയാലോ ? ഞാൻ ചോദിച്ചു
ഫുഡ് കഴിച്ചിട്ട് പോകാം ചേട്ടാ… നിമിഷ പറഞ്ഞു
അച്ഛനും അമ്മയുമൊക്കെ വന്നാലോ ? ലക്ഷ്മി ചോദിച്ചു
ഹേയ് അവർ 5 മണി കഴിയും എത്തുമ്പോൾ….