ചേച്ചി: ഇതു ബെൽറ്റ് ആൺലോ ഫസീനാ
ഞാൻ: ഹ്മ്മ്മ് രണ്ടു പവൻ ഉണ്ട്…
ചേച്ചി ബെൽറ്റ് എടുത്തു എന്റെ അരയിൽ കെട്ടി പൊക്കിൾ പുറത്തു ആക്കി ടൈറ്റ് ആക്കി തന്നു..
ചേച്ചി: നിന്റെ നികാഹിന്റ തട്ടം ഉണ്ടോ മണവാട്ടികൾ തലയിൽ ഇടുന്നത്
ഞാൻ അപ്പോൾ അലമാര തുറന്നു അതു എടുത്തു കൊടുത്തു..
ചേച്ചി അതു ബെഡിൽ വെച്ചു എന്നിട്ടു ലാസ്റ്റ് കവർ തുറന്നു ഒരു ചുവപ്പ് സാറ്റിന് ടൈപ്പ് ഹിജാബ് എടുത്തു എന്റെ കൈയിൽ തന്നു
ഞാൻ: ചുറ്റാൻ ആണോ ചേച്ചി
ചേച്ചി: ഹ്മ്മ്മ്മ് നല്ലവണം ചുറ്റണം
അങ്ങനെ ഞാൻ ഹിജാബ് ചുറ്റി ചേച്ചി എന്റെ തലയിൽ മണവാട്ടി നെറ്റ് തട്ടം ഇട്ടു പിന്നെ എടുത്തു വെച്ച ചുവപ്പ് ഹൈ ഹീൽ ചെരുപ്പും ഇടീച്ചു
ഞാൻ കണ്ണാടിയിൽ നോക്കിയപ്പോൾ നല്ലൊരു മണവാട്ടി ആയിരുന്നു എനിക്ക് ഉള്ളിൽ നിന്നും ഒരുപാട് സന്തോഷം വന്നു
ചേച്ചിയുടെ അടുത്ത് പോയി
ഞാൻ: താങ്ക്സ് ചേച്ചി എനിക്ക് ഒരുപാട് സന്തോഷം ആയി എനിക്ക് ഒരു പുതിയ ജീവൻ വെക്കുന്നത് പോലെ
ചേച്ചി: ഇനി ഓരോ നിമിഷം നീ നിന്റെ സന്തോഷം അറിയും ഏട്ടന്റെ ഒപ്പം..സമയം 6:30 ആയിട്ടു ഉള്ളു ഇനിയും ഉണ്ട്..കുറച്ചു ഫോട്ടോ എടുകാം
ചേച്ചി എന്റെ ഐഫോൺ വാങ്ങി എന്നിട്ടു ഒരുപാട് പോസിൽ ഫോട്ടോ എടുത്തു അങ്ങനെ നിക്കുമ്പോൾ മോള് റൂമിലേക്കു വന്നു ചായ വേണം പറഞ്ഞു
ഞാൻ അവളെ അടുത്ത് പോയി ഇപ്പോൾ തരാം വാവക് ചായ പറഞ്ഞു
ഞാൻ: ചേച്ചി ഇവൾക്ക് ഫുഡ് കൊടുത്തു വരാം..
ഞാൻ മോൾക് ചായയും കടിയും കൊടുത്തു മോളെ ഉമ്മാന്റെ റൂമിൽ കൊണ്ട് ആക്കി അവളെ കുറച്ചു കളിപിച്ചു പിന്നെ അവൾ ഒന്ന് മയങ്ങി..നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു വാതിൽ പൂട്ടി പുറത്തു വന്നു
ചേച്ചി: മോള് ഉറങ്ങിയോ
ഞാൻ: ഹ്മ്മ്മ് ചേച്ചി..
ചേച്ചി: ഹ്മ്മ്മ്മ് എന്നെ മധു ഏട്ടൻ വിളിച്ചു ഇപ്പോൾ എത്തും
എന്നെ അതും പറഞ്ഞു എന്റെ റൂമിലേക്കു തന്നെ കൂട്ടി കൊണ്ടുപോയി ഞാൻ സാരീ പൊക്കി പിടിച്ചു സ്റ്റെപ്പുകൾ കയറി