അമ്മിഞ്ഞ കൊതി 6
Amminja Kothi Part 6 | Author : Athirakutty
[ Previous Part ] [ www.kambistories.com ]
ഇത് അവസാനത്തെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇതിനു മുന്നേയുള്ള അഞ്ചു ഭാഗങ്ങളും വായിച്ചിരുന്നാലേ ഈ ഭാഗവും വായനക്കാർക്കു ആസ്വദിക്കാൻ പറ്റുകയുള്ളു.
അന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഞാൻ ഈ വീടിൻ്റെ നാഥനായപോലെ തോന്നി. കുഞ്ഞ എന്നെ അങ്ങനെ കാണാം എന്ന് സമ്മതിച്ചത് തന്നെ ഒരു വലിയ സുഖം നൽകി. പക്ഷെ ആൻസിയെ എങ്ങനെയാ ഒന്ന് സെറ്റ് ആക്കുന്നെ. അതും ആലോചിച്ചു ഞാൻ രാവിലെ ഭക്ഷണം കഴിക്കാൻ വന്നിരുന്നപ്പോഴേക്കും ആൻസിയും എത്തിയിരുന്നു. പതിവിലും വിപരീതമായി അവൾ കുളിച്ചു റെഡി ആയിട്ടാണ് വന്നത്.
“മമ്മി എനിക്കും താ കഴിക്കാൻ…” അതും പറഞ്ഞു അവൾ എൻ്റെ എതിർവശത്തായി വന്നിരുന്നു. “ഇന്നെന്താ മാഡം ഇത്ര നേരത്തെ?” കുഞ്ഞയുടെ ഒരു ആക്കിയുള്ള ചോദ്യമായിരുന്നു ആൻസിയോട്. അത് ചോദിച്ചു കൊണ്ട് തന്നെ കുഞ്ഞ ഞങ്ങൾക്ക് കഴിക്കാനുള്ള കാപ്പിയെല്ലാം മേശപ്പുറത്തു കൊണ്ട് വച്ചു. എന്നെ നോക്കി ഒരു പ്രത്യേക ഭാവം. ഒരു ബഹുമാനം പോലെ.
“മമ്മി… ലൂബിക്ക അച്ഛറിടാവോ?” (ചിലർ ഇതിനെ ലോലോലിക്ക, ലവലോലിക്ക എന്നൊക്കെ വിളിക്കും). എൻ്റെ മമ്മി നല്ല എരിവോടുകൂടി ഉണ്ടാക്കുന്ന ലൂബിക്ക അച്ചാർ എനിക്ക് ഒരുപാട് ഇഷ്ടമാ. ഞങ്ങളുടെ വീട്ടിൽ അത് ഒരുപാടുണ്ട്. പെട്ടെന്ന് വീട് ഓർമ്മ വന്നു. “അതിനു ഇവിടിപ്പോ ലൂബിക്ക ഇല്ലല്ലോ. ഇനി കാണുമ്പോ വാങ്ങാം.” കുഞ്ഞ പറഞ്ഞു.
“അല്ല മമ്മി… നമ്മുടെ പഴയ വീട്ടു പറമ്പിൽ ഇല്ലേ രണ്ടു മരം. കഴിഞ്ഞ തവണ ഡാഡി വന്നപ്പോ ഞങ്ങൾ കൊണ്ട് വന്നില്ലായിരുന്നോ? അവിടുന്ന് പോയി കൊണ്ടരാം…” ആൻസി പറഞ്ഞു. “എടി കൊച്ചെ അത്രേം ദൂരം എങ്ങനെ പോകാനാ നീ. ഒരു കാര്യം ചെയ്യ്… ഇവനേം കൂടി കൊണ്ട് പോ. അവനു സ്ഥലമൊക്കെ കണ്ടിരിക്കേം ചെയ്യലോ. നാളെ എന്തേലും ആവശ്യം വന്നാൽ അവനു ഒറ്റയ്ക്ക് പോകാനും പറ്റും. എന്താ ജോ…?” കുഞ്ഞ എന്നെ നോക്കി ചോദിച്ചു. “പിന്നെന്താ കുഞ്ഞേ.. ഞാൻ എപ്പോഴേ റെഡി.” ഞാൻ കഴിച്ചുകൊണ്ട് പറഞ്ഞു. “എപ്പൊഴാടി പോവേണ്ടത്?” ഞാൻ ആൻസിയെ നോക്കി ചോദിച്ചു. “കഴിച്ച ഉടനെ ഇറങ്ങാം. ഇവിടുന്നു ഒരു ആറു കിലോമീറ്റർ ഉണ്ടാവും. സൈക്കിളിൽ പൊയ്ക്കൂടേ?” ആൻസി ചോദിച്ചു.