അവിടെ കിണറിൻ്റെ പുറകിൽ രണ്ടു ലൂബിക്ക മരങ്ങൾ നിൽക്കുന്നത് കണ്ടു. നിറയെ പഴങ്ങൾ തുണ്ടത്തിൽ. ചുവന്ന ചെറി പോലെ നിറഞ്ഞു നിന്ന് ആ മരങ്ങളിൽ. ഞാൻ അങ്ങോട്ട് പോകാൻ തുറങ്ങിയപ്പോഴേക്കും ആൻസി എന്നോട് പറഞ്ഞു “ആദ്യം വീടൊക്കെ ഒന്ന് കാണു മാഷേ. പിന്നെ പോകാം ലൂബിക്കക്കു വേണ്ടി.” ഞാൻ അത് കേട്ട് ഒന്ന് ചിരിച്ചു. എനിക്കും ഒരുപാട് ഇഷ്ടമാണ് പഴുത്ത ലൂബിക്ക.
ഞാൻ അവളുടെ പുറകെ ചെന്നു. അവൾ വാതിൽ തുറന്നു ഉള്ളിലേക്ക് കടന്നു ലൈറ്റ് ഒക്കെ ഓൺ ആക്കി. ആ വലിയ കൂറ്റൻ വാതിൽ അടച്ചു. അകത്തു അല്പം ഫർണിച്ചർ ഒക്കെ ഉണ്ട്. ഒരു സോഫ സെറ്റ് ബെഡ് ഷീറ്റ് കൊണ്ട് മൂടി ഇട്ടിട്ടുണ്ട്. നാല് ബെഡ്‌റൂം ഉണ്ട്. അതിലൊക്കെ ബെഡിൻ്റെ മേലെ രണ്ടു ഷീറ്റ് ഇട്ടു മൂടി വച്ചേക്കുവാ. തലയിണയൊക്കെ അലമാരയിൽ വച്ചിട്ടുണ്ട്.
“അടിപൊളി വീടാണല്ലോ ആൻസി… ” ഞാൻ അതെല്ലാം നോക്കിക്കൊണ്ടു പറഞ്ഞു. അവൾ എൻ്റെ പുറകെക്കൂടെ വന്നു എന്നെ ഇറുക്കി കെട്ടി പിടിച്ചു. ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും ആ മിനുസമായ മാറിടങ്ങൾ എന്നിൽ വന്നു അമരുന്നതിൻ്റെ സുഖം പെട്ടെന്ന് എന്നിലേക്ക് കയറി. ഞാൻ എൻ്റെ നെഞ്ചിൽ മുറുക്കെ ചുറ്റിപ്പിടിച്ചു അവളുടെ കൈകളിൽ തലോടി അങ്ങനെ നിന്നു. അൽപനേരം കഴിഞ്ഞു ഞാൻ അവൾക്കു നേരെ തിരിഞ്ഞു. അപ്പോഴും പിടി വിടാതെ ഒന്ന് അയക്കുക മാത്രം ചെയ്തിട്ട് വീണ്ടും എൻ്റെ നെഞ്ചിൽ തല വച്ച് കെട്ടി പിടിച്ചു തന്നെ അവൾ നിന്നു. ഒരുപാട് സ്നേഹം തോന്നി അവളോട് അന്നേരം.
ഞാൻ അവിടുത്തെ സോഫയിൽ കിടന്ന തുണി ഒന്ന് മാറ്റിയിട്ടു അവളെയും കൊണ്ട് അതിൽ ഇരുന്നു. എൻ്റെ മടിയിലേക്കു കാലുകൾ രണ്ടു വശത്തേക്കും അകത്തി എന്നെ മുഖാമുഖം നോക്കി അവൾ ഇരുന്നു. അപ്പോഴും എന്തോ ഒരു വിഷമം അവളുടെ മനസ്സിൽ കിടക്കുന്ന പോലെ തോന്നി. ഒരു ഏങ്ങൽ തളം കെട്ടി നിൽക്കുന്ന പോലെ തോന്നി. “എന്താ മോളെ കാര്യം? നിനക്കെന്തെലും വിഷമമുണ്ടോ?” ഞാൻ അവളുടെ തലമുടി വശങ്ങളിലേക്ക് ഒതുക്കി വച്ചുകൊണ്ടു ചോദിച്ചു.