അതൊക്കെ നിമിഷയ്ക്ക് തോന്നുന്നതാ…. എത്ര കൊല്ലം നിങ്ങൾ പ്രേമിച്ചു….
അതിലും കൂടുതൽ നാൾ പ്രേമിച്ചിട്ടല്ലേ ചേട്ടാ ലക്ഷ്മി ചേച്ചി ചേട്ടനെ ഇട്ട് പോയത് ….
അതിനു ഒരു മറുപടി എനിക്ക് ഉണ്ടായില്ല……
പഠിക്കുന്ന സമയത്ത് എന്റെ പുറകെ ബസ് സ്റ്റോപ്പിലേക്ക് നിങ്ങൾ രണ്ടാളും വരുമ്പോൾ ചേട്ടൻ ആണ് എന്റെ പുറകെ എന്നാണ് ഞാൻ വിചാരിച്ചിരുന്നത്…. അതായിരുന്നു എന്റെ ആഗ്രഹം…. വിപിനെ ഞാൻ ശ്രദ്ധിച്ചിട്ട് കൂടെ ഉണ്ടായിരുന്നില്ല അപ്പോൾ…
അന്ന് വിപിൻ ഇഷ്ടമാണെന്ന് പറയാൻ വന്ന ദിവസം ചേട്ടൻ വിളിച്ചത് കൊണ്ട് മാത്രമാണ് ഞാൻ നിന്നത്…. ചേട്ടൻ എന്നോട് ഇഷ്ടമാണെന്നു പറയുമെന്ന് കരുതി….. അങ്ങിനെ ചേട്ടന്റെ വായിൽ നിന്നും അത് കേൾക്കാൻ ഞാൻ കൊതിച്ചിരുന്നു….
നിമിഷ പറഞ്ഞത് പോലെ ലക്ഷ്മി ഇല്ലായിരുന്നെങ്കിൽ അന്ന് ഞാൻ തന്നെ പറഞ്ഞിരുന്നേനെ….
ഇപ്പോൾ ലക്ഷ്മി ചേച്ചി ഇല്ലാലോ…. ഇനിയെങ്കിലും പറയ് ചേട്ടാ…..
അത് വേണോ നിമിഷേ….
അതിൽ എന്താ ചേട്ടാ പ്രശ്നം…. ഒന്നിക്കേണ്ടവർ ഒന്നാവാനായിരിക്കും ദൈവത്തിന്റെ തീരുമാനം….. നിമിഷ ഇരുന്നിടത് നിന്നും എഴുന്നേറ്റ് എന്റെ അടുത്തായി വന്നിരുന്നു കൊണ്ട് പറഞ്ഞു…..
വിപിൻ….
അവന് ഇനി എന്നെ വേണ്ട…. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട… അതൊരു ശക്തമായ നിലപാടായിരുന്നു…
വിപിന്റെ പേരും പറഞ്ഞു എന്തിനാണ് ഇനിയും നിമിഷയോടുള്ള സ്നേഹം മാറ്റി വെക്കുന്നത്…
ഞാൻ പ്രേമാതുരമായി നിമിഷയെ ഒന്ന് നോക്കി…. എന്തിനോ വേണ്ടി കൊതിച്ചിരിക്കുന്ന പോലെ അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്…..
അവളുടെ തേനൂറുന്ന ഇളം ചുണ്ടുകൾ എന്തിനോ വേണ്ടി വിറയ്ക്കുകയാണ്
യാന്ത്രികമായി ഞങ്ങൾ രണ്ടുപേരും പതിയെ അടുത്തു….
തൊട്ടു തൊട്ടില്ല എന്ന പോലെ അവളുടെ മുഖവും എന്റെ മുഖം അടുത്തു…
അവളുടെ ചുടു നിശ്വാസം എന്റെ മൂക്കിലും ചുണ്ടിലും തട്ടി തെറിച്ചു….. ഇനിയും വൈകുന്നതെന്തേ….. ഏതാനും സെക്കൻഡുകൾ ആ ഒരു അകലത്തിൽ നിന്നതിനു ശേഷം നിമിഷയുടെ ചുണ്ടിലേക്ക് എന്റെ ചുണ്ടുകൾ മുട്ടിച്ചു….
എത്രയോ വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ഒരു ആശയാണ് ഇപ്പോൾ പൂവണിയുന്നത്….
അവളുടെ കീഴ് ചുണ്ടുകളെ വായിലാക്കി ഞാൻ നുണഞ്ഞു… എന്തിനും തയ്യാറായ ഒരു മാൻപേടയെ പോലെ അവൾ എന്റെ കൈകളിൽ കിടന്നു…. അവളുടെ ചുടു ഉമിനീർ ഞാൻ ചപ്പിയെടുത്തുകൊണ്ടിരുന്നു….