അത് കേട്ട് അവൾ അത്ഭുതത്തോടെ എന്നെ നോക്കി….
ആ…. അതേ…. തന്നോട് ചാറ്റ് ചെയ്തതും…. തന്നെ വളച്ചതും ഞാൻ തന്നെയാ…..
എങ്ങിനെ ? അവൾ മനസിലാകാതെ ചോദിച്ചു….
അവൻ മെസ്സേജ് അയച്ചാൽ ശരിയാകുമോ നു പേടിച്ചു അവൻ അവന്റെ ഐഡിയും പാസ്സ്‌വേർഡും എനിക്ക് പറഞ്ഞു തന്നു…. എന്നിട്ട് അവൻ മെസ്സേജ് അയക്കുന്ന പോലെ അയക്കാൻ പറഞ്ഞു
തന്നെ കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിച്ചത് ഒക്കെ ഞാൻ ആയിരുന്നു…..
ഹോ… അപ്പൊ എത്ര നാൾ ചേട്ടൻ എനിക്ക് അങ്ങിനെ മെസ്സേജ് അയച്ചു ?
തന്നെ മുഴുവനായും വളക്കുന്നത് വരെ….. അന്നൊക്കെ രാത്രി കിടക്കാൻ നേരം ഉമ്മയൊക്കെ ചോദിച്ചത് ഞാൻ ആയിരുന്നു….
അയ്യേ….. അപ്പോൾ ഞാൻ ചേട്ടന് ആണോ ആ ഉമ്മയൊക്കെ തന്നിരുന്നത്
അതേ…. ആ ഉമ്മയൊക്കെ കിട്ടുമ്പോൾ എനിക്ക് ഒന്ന് നേരിട്ട് തരണമെന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു…..
എന്നാൽ പിന്നെ ചേട്ടന് നേരിട്ട് ചോദിച്ചാൽ മതിയായിരുന്നില്ലേ…. ഞാൻ തരുമായിരുന്നു….
ശരിയാ…… ഇത്രയും നാൾ കാത്തിരിക്കേണ്ടി വരില്ലായിരുന്നു അല്ലേ
ആ….
ചേട്ടൻ ആളൊരു കള്ളൻ ആയിരുന്നു അപ്പോൾ…. അല്ലേ
എന്തേ ?
ലക്ഷ്മി ചേച്ചിയും ആയി പ്രേമത്തിൽ ആയിരുന്നെകിലും മനസ്സിൽ ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നു അല്ലെ
അത് തന്നെ എനിക്ക് ഇഷ്ടം ആയത് കൊണ്ടല്ലേ…..
പിന്നേ……. ഇഷ്ടം ആയിട്ടല്ലേ വിപിന്റെ കൂടെ എന്നെ കിടക്കാൻ വിട്ടത്….. അവൾ ചെറു ദേഷ്യത്തോടെ പറഞ്ഞു…..
എനിക്ക് സാധിക്കാത്തത് ഞാൻ അവനെ കൊണ്ട് ചെയ്യിപ്പിക്കുക ആയിരുന്നു…. തന്നെ അവനെ കൊണ്ട് പ്രേമിപ്പിച്ചത് മുതൽ കല്യാണം കഴിപ്പിച്ചത് വരെ…..
എന്നാ ഇനി അത് വേണ്ടാ….. ഇനി ചെയ്യാനുള്ളത് ചേട്ടൻ തന്നെ ചെയ്‌താൽ മതി….. എന്നെ ഒന്ന് അമർത്തി കെട്ടിപിടിച്ചു കൊണ്ട് അവൾ പറഞ്ഞു
അപ്പൊ ഇതങ്ങു കണ്ടിന്യു ചെയ്യാനാണോ പരുപാടി….
ആ… എന്തേ ചേട്ടന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?
വിപിൻ…
അവനോട് ആ കാവ്യയുടെ അടുത്തേക്ക് പോകാൻ പറ….
അവൾക്ക് എന്താടോ ഇത്ര പ്രത്യേകത… ഈ കാവ്യ കാവ്യാ മാധവനെ പോലെ എങ്ങാനും ആണോ ?