തൂവൽ സ്പർശം 8 [വിനയൻ]

Posted by

കൃത്യ സമയത്തു തന്നെ റിസോർട്ടിൽ എത്തിയ അവർ റിസിപ്‌ഷനിൽ വന്ന് ചെക് ഇൻ ചെയ്തു എട്ടാം നമ്പർ ഹട്ട് ആയിരുന്നു അവർ ബുക്ക് ചെയ്തി രുന്നത് ……….. ബങ്കാളി റൂം ബോയ് അവരെയും കൂട്ടി റിസിപ്‌ഷന് പുറത്തേക്ക് ഇറങ്ങി അവരോടു പറഞ്ഞു ! സാർ ജി ! ആപ്‌ യെ കീ ലെക്കെ ആട്ട് നമ്പർ ഹട്ട് പേ ചലിയെ ! മേം ആപ്കാ ബാഗ് ലെക്കെ ആയേഗാ പീച്ചേ ………. ടീക് ഹേ ഭായ് എന്ന് പറഞ്ഞു അവന്റെ കയ്യിൽ നിന്നു കീയും വാങ്ങി അവർ മനോഹരമായ റിസോർട്ടിലെ കാഴ്ചകൾ ആസ്വദിച്ചു മുന്നേ നടന്നു …………… ഇരു വശത്തും നിര നിരയായി വച്ച് പിടിപ്പിച്ച മനോഹര മായ പൂക്കളുള്ള ചെടികൾക്കും മരങ്ങൾക്കും ഇടയിലൂടെ നാലടി വീതിയിൽ ചുവന്ന ഇന്റർ ലോക്ക് വിരിച്ച തണലുള്ള പാതയി ലൂടെ അവർ മുന്നേ നടന്നു ………..

കടൽ തീരത്തെ വളവിന് അനുസരിച്ചു നിര നിരയായി ദൂരെ കണ്ട ഹട്ടുകൾ ചൂണ്ടി അവൾ പറഞ്ഞു …….. മോൻ അങ്ങോട്ട് നോക്കിയേ നിര നിരയായി തീരത്തിന്റെ വളവിന് അനുസരിച്ച് സ്ഥാ പിച്ചിട്ടുള്ള ഹട്ടുകൾ കാണാൻ എത്ര ഭംഗിയാ ……….. ഇവിടെ എവിടെ നോക്കിയാലും നല്ല വൃത്തിയും വെടിപ്പും ഭംഗിയും ഉള്ള സ്ഥലം എന്താ യാലും എന്റെ മോന്റെ സെലക്ഷൻ അസ്സലായി ട്ടോ …… വല്ലാത്ത ആഹ്ലാദത്തിൽ ആയിരുന്നു ലെക്ഷ്മി ശരത്തിനോട് ഓരോന്ന് മിണ്ടിം പറഞ്ഞും അവനെ മുട്ടിയുരുമ്മി ഇണകളെ പോലെ കൈകൾ കോർത്ത്‌ പിടിച്ച് അവർ മുന്നേ നടന്നു ……….. ട്രോളി ബാഗും വലിച്ചു കൊണ്ട് അവർക്കു പുറകെ നടന്ന റൂം ബോയിയുടെ കണ്ണുകൾ ലെക്ഷ്‌മിയുടെ പൈജമാക്കുള്ളിൽ തുള്ളി തുളുമ്പുന്ന പിന്നഴകിൽ തന്നെ ആയിരുന്നു ………..

അല്പ ദൂരം നടന്ന അവർ കടൽ തീരത്തെ മണൽ പരപ്പിൽ എത്തി ! ചെറു തിരമാലകൾ അലയടിച്ചു കൊണ്ടിരുന്ന ശാന്തമായ കടലിൽ സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളിൽ ആയിരുന്നു നിര നിരയായി ഓരോ ഹട്ടും നിർമിച്ചിരുന്നത് ……. കേരളത്തിന്റെ തന്നതായ വസ്തു ശില്പ രീതി ഒട്ടും ചോർന്നു പോകാതെ ചതുരകൃതിയിൽ നാല് വശവും ചരിച്ച കൂരയുടെ അകൃതിയിൽ പൂർണ്ണ മായും മര പലക കൊണ്ട് നിർമ്മിച്ചതായിരുന്നു അതിന്റെ കൂരയും ചുവരുകളും ……….. മറ്റു ഹട്ടുക ളിൽ താമസിച്ചിരുന്നവർ അധികവും വിദേശികൾ ആയിരുന്നു കുട്ടികളും മുതിർന്നവരും കൂക്കും വിളിയുമായി പല പല വിനോദങ്ങളിൽ മുഴുകിയി രുന്നു …………. ബിക്കിനി ധരിച്ച ചില മദാമ്മമാർ മണലിൽ വിരിച്ച ടവ്വലിൽ ആകാശം നോക്കി കണ്ണിൽ ഐ മാസ്ക് വച്ച് സൂര്യന്റെ വെയിലേറ്റ് കിടക്കുന്നു ………..

Leave a Reply

Your email address will not be published. Required fields are marked *