വധു is a ദേവത 2 [Doli]

Posted by

വധു is a ദേവത 2

Vadhu Is Devatha Part 2  | Author : Doli

[Previous Part] [www.kambistories.com]


 

ഞാൻ ഫുൾ ഫുഡ് അടി കഴിഞ്ഞ് ബെഡിൽ പോയി കിടിന്നപ്പോ മനസ്സിൽ വിചാരിച്ചു എന്ത് നല്ല ദിവസങ്ങൾ എന്നും ഇത് പോലെ ആയാൽ മതി ആയിരുന്നു എന്ന്.

പക്ഷേ അത് എൻ്റെ അവസാന ചിരി ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയില്ല.

 

അതെ സമയം അമ്മു

ഇപ്രാവശ്യവും അത് നടന്നില്ല എന്തായിരിക്കും അവൻ്റെ ഡയറിയിൽ ഉള്ളത്. എൻ്റെ ദൈവമേ ഇനി വല്ല പ്രേമം വല്ലതും. എയ് അതിന് ചാൻസ് ഇല്ല ഉണ്ടെങ്കിൽ അത് ലീക്ക് ആയേനെ.

ദൈവമേ അവനെ എനിക്ക് തന്നെ തന്നേക്കണെ.

അപ്പോ ഫോൺ അലേർട്ട് അടിച്ചു നോക്കിയപ്പോ വാട്ട്സ്ആപ്പിൽ മെസ്സേജ് വന്നു കിടപ്പുണ്ട് കോളജ് ഗ്രൂപ് ആണ് .

 

Dear students,

We are hear by announcing that the collage tour for students are being fixed to be happening really soon. The students are requested to select a coordinator and the suitable days. The tour must be at most 5 days and students are hereby informed not to carry unnecessary substances for the excursion. Kindly mention the participants to the coordinator.

Thank You…….

 

കാരക്ടർ ചെയിഞ്ച് (ഇന്ദ്രൻ)

 

എടാ ഇവിടെയാണ് നീ അമർ ആണ്

ഞാൻ പോറത്തതാനണ് കാര്യം പറ

വാട്ട്സ്ആപ്പ് നോക്ക്

ഞാൻ നോക്കിയിട്ട് വിളിക്ക

എൻ്റെ ദൈവമേ കോളേജ് ടൂർ…

അപ്പോ തന്നെ അമറിനെ വിളിച്ചു അളിയാ കണ്ടില്ലേ കണ്ടെട കണ്ട്..

എന്താ അപ്പോ പൊളിക്കുവല്ലെ പിന്നല്ലതെ എടാ കുപ്പി സീൻ ആവും നോട്ടീസിൽ തന്നെ കണ്ടില്ലേ.

Leave a Reply

Your email address will not be published. Required fields are marked *