എന്താടി കാര്യം എന്ന് നിയാസ് കണ്ണ് കൊണ്ട് പാത്തുവിനോട് ആക്ഷൻ കാണിച്ചതും ഉണ്ണി ബെഞ്ചിൽ നിന്ന് ചാടിയെണീച്ച് പാന്റും പൊത്തിപിടിച്ച് ഓടിയതും ഒരുമിച്ചായിരുന്നു..
ഒരു ഞെട്ടലോടെ തനിക്ക് പറ്റിയ അമളി മനസിലാക്കിയ പാത്തു “ഒന്നും ഇല്ലെടാ.. ഉച്ചക്ക് കാണാ” എന്ന് പറഞ്ഞൊപ്പിച്ച് വേഗം തന്നെ കൂട്ടുകാരികളുടെ അടുത്തേക്ക് വെപ്രാളത്തിൽ എണീച്ചു പോയി..
ഇതേ സമയം മൂത്രപുരക്കുള്ളിൽ കമ്പിപാര പോലെയായ തന്റെ കുട്ടനെ താഴ്ത്താനുള്ള കഠിനശ്രമത്തിലായിരുന്നു ഉണ്ണി..
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.. കുട്ടിയുടെ ഡീറ്റെയിൽസ് പോയിട്ട് ഒന്നും തന്നെ അരുണിന് കിട്ടിയില്ല.. ഒന്ന് നേരിൽ കണ്ട് സംസാരിക്കാനുള്ള സാഹചര്യവും ഒത്തുവന്നില്ല.. ഇതെല്ലാം ആലോചിച്ച് ഉച്ച നേരം ആൽത്തറയിൽ വിഷണ്ണനായി ഇരിക്കുമ്പോളാണ് വല്ലാത്ത സന്തോഷത്തിൽ നിയാസിന്റെ വരവ്..
അരുൺ : എന്തോ കോളടിച്ച മട്ടാണല്ലോ.. ഇളിയുടെ വലിപ്പം കണ്ടിട്ട് കാര്യമായിട്ടെന്തോ തടഞ്ഞിട്ടുണ്ട്…
രണ്ടു പേരെയും ഒന്ന് നോക്കി ചിരിച്ച ശേഷം നിയാസ്..
“കിട്ടി മോനേ കിട്ടി…!! ഹഹഹാ…!
പെട്ടന്ന് ദേഹത്തു ചാർജ് കയറിയ പോലെ ചാടി എണീച്ച അരുൺ
“കിട്ടിയല്ലേ ..ഡീറ്റെയിൽസ് കിട്ടിയല്ലേ…
നീ സൂപ്പറാടാ…” എന്നും പറഞ്ഞ് നിയാസിനെ കെട്ടിപിടിച്ചു..
“ആടാ.. കിട്ടിയെടാ… നാരായണന്റെ ഇപ്പോഴത്തെ കുറ്റി ആരാണെന്നറിയുമോ.. നമ്മുടെ ലീല മിസ്സ് ആടാ.. മോനിഷ ടീച്ചറുടെ കൂടെ എപ്പോളും കാണുന്ന മിസ്സ് ഇല്ലേ.. ആ.. അത് തന്നെ..!”
ആളി കത്തിയ തിരിക്ക് മേൽ മണ്ണ് വാരിയിട്ട അവസ്ഥ ആയിരുന്നു ഇത് കേട്ടപ്പോൾ അരുണിന്റെ മുഖത്ത്..
“ഈ മൈരായിരുന്നോ.. ഞാൻ കരുതി മറ്റേ മാറ്റർ ആണെന്ന് ” നിയാസിനെ തള്ളി മാറ്റികൊണ്ട് അരുൺ പറഞ്ഞു..”
“അതെന്താ ഇത് കേട്ടിട്ട് നിനക്കൊരു ഞെട്ടലും സന്തോഷവും ഒന്നും ഇല്ലാത്തേ?
എടാ കുറുക്കനെ കുടുക്കാൻ ദൈവമായിട്ട് തന്ന പിടിവള്ളിയാണിത്.. പിന്നെ ഇത് നമ്മളെ മാത്രം ബാധിക്കുന്ന കാര്യമല്ല.. ആ കിളവൻ നാരായണൻ ഏതൊക്കെ പെണ്ണിനെ നോട്ടമിട്ടോ അതിനെയൊക്കെ പല വഴിയിലൂടെ സ്വന്തമാക്കിയിട്ടുണ്ട്.. കാര്യം നടക്കാൻ എന്ത് തറ കളി വേണേലും ആയാൾ കളിക്കും..