ആഗ്രഹമൊക്കെ ഉണ്ട്… പക്ഷേ….
എന്താ ഒരു പക്ഷേ….
ഇപ്പൊ ഞാൻ പ്രേഗിനെന്റ് ആയാൽ വിപിന് മനസിലാകും….. കാരണം ഞാനും വിപിനും തമ്മിൽ എന്തെങ്കിലും ഉണ്ടായിട്ട് കുറെ നാളായി…
താൻ പേടിക്കണ്ട… നാളെ ഞാൻ ടാബ് വാങ്ങി തരാം….
അപ്പൊ എല്ലാ ദിവസവും ടാബ് വാങ്ങേണ്ടി വരില്ലേ….
അത് കേട്ട് ഞാൻ ചിരിച്ചു….
വിപിൻ വന്നാലേ നമ്മുക്ക് ഈ പരുപാടി ഒന്നും നടക്കില്ല….. ഞാൻ പറഞ്ഞു
അതാലോചിക്കുമ്പോൾ വിപിൻ നാട്ടിൽ നിൽക്കുന്നതാ നല്ലതെന്ന് തോന്നും,…. നിമിഷ പറഞ്ഞു
എന്നാൽ അങ്ങിനെ പറഞ്ഞൂടെ… അവനും അത് സന്തോഷമാകും…. അവന് ആ പെണ്ണിന്റെ കൂടെ നിൽക്കാമല്ലോ
അവൻ ആ പെണ്ണിന്റെ കൂടെ ഇരിക്കേ കിടക്കേ എന്ത് വേണേലും ചെയ്‌തോട്ടെ…. അതിൽ എനിക്ക് ഇപ്പൊ പ്രശനം ഒന്നും ഇല്ല ചേട്ടാ…. പക്ഷേ ആ കാര്യം എന്റെ വീട്ടുകാരും നാട്ടുകാരും അറിയാതെ ഇരുന്നാൽ മതി…
നമ്മുടെ കാര്യം വീട്ടിൽ അറിഞ്ഞാലോ >?
ഹേയ്…. നമ്മൾ ഇവിടെ ആയത് കൊണ്ട് അവരൊന്നും അറിയില്ല….
നാട്ടിലെ അറിയപ്പെടുന്ന രണ്ട് സർക്കാർ ഉദ്യോഗസ്ഥരുടെ ഒരേ ഒരു മകളാണ് നിമിഷ…. ഇതുപോലെയുള്ള കാര്യം അവർ അറിഞ്ഞാൽ ആത്മഹത്യ ആയിരിക്കും അവർ ചെയ്യുക….
വിപ്പിന്റെ നാട്ടിൽ പോക്ക് ഇതുപോലെ തുടർന്നാൽ അറിയേണ്ടവരൊക്കെ അറിയും…. ആ പെണ്ണ് അവിടെ ഉള്ളിടത്തോളം അവൻ നാട്ടിൽ പോകും…. അവൻ നാട്ടിൽ പോകാതെ ഇരിക്കണമെങ്കിൽ കാവ്യ അവിടെ ഇല്ലാതിരിക്കണം…. അതിനെന്താ ഒരു വഴി എന്ന് ആലോചിച്ചപോലാണ് ഒരു ഐഡിയ തോന്നിയത് …. അത് ഞാൻ നിമിഷയോട് അപ്പോൾ പറഞ്ഞു
എന്നാൽ പിന്നെ അവരെയും നമുക്ക് ബാംഗ്ലൂരിലേക്ക് കൊണ്ട് വന്നാലോ….. ഞാൻ ചോദിച്ചു
ആരെ ?
വിപിനെയും ആ പെണ്ണിനേയും….
എന്നിട്ടോ ?
അവരോട് ഒരു ഫ്ലാറ്റ് എടുത്ത് എവിടെങ്കിലും നിന്നോളാൻ പറയാം…. ഞാൻ പറഞ്ഞു
ഞാൻ അതിനു സമ്മതിച്ചു നു അറിയുമ്പോൾ വിപിന് സംശയം ആകില്ലേ…. നിമിഷ ചോദിച്ചു
താൻ ഇതൊന്നും അറിയാത്തത് പോലെ ഇരുന്നാൽ മതി…. ബാക്കിയൊക്കെ ഞാൻ അവനോട് പറഞ്ഞു ചെയ്യിപ്പിക്കാം,,,,
വേണ്ടാ ചേട്ടാ ….. അതൊക്കെ പ്രശ്നമാകും ….