ഹേയ്… താൻ പേടിക്കണ്ട…. ഞാൻ ശരിയാക്കാം…. അവൻ എല്ലാ ആഴ്ചയും നാട്ടിൽ പോകുന്നതിലും നല്ലത് ഇതല്ലേഡോ…. ഞാൻ അവൾക്ക് ധൈര്യം കൊടുത്തു
വിപിൻ ഇവിടെ ഇല്ലെങ്കിൽ ദിവസവും നിമിഷയെ ഇതുപോലെ കിട്ടും… ഒരു ഭാര്യയെ പോലെയോ കാമുകിയെ പോലെയോ നിമിഷയെ കൊണ്ട് നടക്കാം…. വിപിനും കാവ്യയും തമ്മിലുള്ള ബന്ധം വച്ച് കാവ്യ ഇവിടെ ഉണ്ടെങ്കിൽ അവൻ അവളുടെ കൂടിയേ നിൽക്കു…. വല്ലപ്പോഴും ഇവിടേക്ക് വന്നാലായി….
എന്താ ചേട്ടാ ആലോചിക്കുന്നേ… ? എന്റെ നെഞ്ചിൽ ചിത്രം വരച്ചുകൊണ്ട് അവൾ ചോദിച്ചു
വിപിനോട് എന്ത് പറയണമെന്ന് ആലോചിക്കുക ആയിരുന്നു…
അവസാനം കുളമാക്കരുത് കേട്ടോ…. ഇപ്പൊ എല്ലാ ആഴ്ചയും നമുക്ക് ഇങ്ങനെ കിട്ടും…. കുളമായാല് അതുംകൂടി പോകും….. അവൾ പറഞ്ഞു
അങ്ങിനെ എങ്ങാനും സംഭവിച്ചാൽ താൻ അവനെ ഡിവോഴ്സ് ചെയ്തേയ്ക്ക്…. തന്നെ ഞാൻ കെട്ടിക്കോളം…
അവൻ അങ്ങിനെ ഒരു കാരണം കിട്ടാൻ കാത്തിരിക്കുക ആയിരിക്കുള്ളൂ…. എന്നെ ഡിവോഴ്സ് ചെയ്യാൻ
എന്നാൽ പിന്നെ അതല്ലേ നല്ലത്…..
എന്നിട്ട് ചേട്ടന് എന്നെ കല്യാണം കഴിക്കാൻ പറ്റുമോ ? കൂട്ടുകാരന്റെ ഭാര്യയെ ഡിവോഴ്സ് ചെയ്യിപ്പിച്ച് കല്യാണം കഴിച്ചവൻ എന്ന് പറയും നാട്ടുകാർ…. അവൾ പറഞ്ഞു
എനിക്ക് അത് പ്രശ്നമൊന്നും ഇല്ലാ….
എന്റെ അച്ഛനും അമ്മയും അത് സഹിക്കില്ല….. അവരെ ഓർത്തിട്ടാ ഇല്ലേൽ ഞാൻ എന്നേ ചെയ്തേനെ ഇത്….. ഇപ്പൊ നമ്മൾ തമ്മിൽ ഇത്രയെങ്കിലും നടന്നില്ലേ…. പിന്നെ ഒരു കൊച്ചിനെ വേണമെന്ന് തോന്നുമ്പോൾ ഞാൻ ചേട്ടനോട് തന്നെ പറയും…. അതിനുള്ള സമയം ആയിട്ടില്ല….. ഇപ്പൊ നമുക്ക് ഇങ്ങനെ അടിച്ചു പൊളിക്കാം….. അവൾ പറഞ്ഞു….
താൻ ഇതൊക്കെ ഡീപ് ആയി ചിന്തിച്ചിട്ട് ഉണ്ടാലോ ….
ഹാ,,,… ഞാൻ അതൊക്കെ ആലോചിച്ചിട്ട് ഉണ്ട്…. കുറെ നാളായി കൊണ്ട് നടക്കുന്ന ആഗ്രഹം അല്ലേ…. പിന്നെ ചേട്ടൻ ഗ്ലാമർ അല്ലേ …. ഏത് പെണ്ണിനും ചേട്ടനെ ഇഷ്ടമാകും…..
എന്നെക്കാൾ ഗ്ലാമർ അല്ലേ വിപിൻ…. ഞാൻ ചോദിച്ചു
അവനു ഗ്ലാമർ മാത്രല്ലേ ഉള്ളു… അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…..
അതിനു മറുപടിയായി ഞാനും ചിരിച്ചു…..