ഇത്ര കൊതിക്കാൻ മാത്രം എന്താ ഉള്ളത്…… ഒരു അടിപൊളി പെണ്ണ് നിനക്ക് ഉണ്ടല്ലോ…. അതിനെ ഇവിടെ തനിച്ച് ഇട്ടിട്ടല്ലേ നീ ആ പീറ പെണ്ണിന്റെ കൂടെ പോയി കിടക്കുന്നത്……… ഞാൻ ചെറു ദേഷ്യത്തോടെ പറഞ്ഞു
പീറ പെണ്ണോ ? നീ കാവ്യയെ കണ്ടിട്ടില്ലാ അല്ലേ…..
ഇല്ല….
അവൻ ഫോൺ എടുത്തു എന്തോ ഓപ്പൺ ആക്കി എന്റെ നേരെ നീട്ടി…
ഫോണിൽ കാവ്യയുടെ ഫോട്ടോ കണ്ടതും ഞാൻ ഒന്ന് ഞെട്ടി…..
തുടരും…..