ഫുഡ് കഴിച്ചോണ്ടിരിക്കെ ഞാൻ വിപിനെ വിളിച്ച കാര്യം പറഞ്ഞു
വിപിനെ വിളിച്ചിരുന്നു…. അവൻ ആ പെണ്ണിന്റെ വീട്ടിൽ ഉണ്ട്
അത് എനിക്ക് അറിയാം,…
അതെങ്ങിനെ….
ഇവിടുന്ന് ഈ പോകുന്നത് തന്നെ അതിനു വേണ്ടിയല്ലേ…..
ഇപ്പൊ അതോർത്ത് തനിക്ക് വിഷമം ഉണ്ടോ….
ചേട്ടൻ ഇവിടെ ഉള്ളത്കൊണ്ട് വിഷമം ഇല്ലാ….
അവൻ തിങ്കളഴ്ച വരുമെന്നാ പറയുന്നത്….
അതെന്താ സാധാരണ മൂന്ന് നാല് ദിവസം കഴിഞ്ഞാണല്ലോ വരുന്നത് ….
ആവോ…. ഇപ്പൊ അവൻ പതിയെ വന്നാൽ മതിയായിരുന്നു അല്ലേ….. ഞാൻ പറഞ്ഞു
അതേ…. അവളും നിരാശയോടെ പറഞ്ഞു
എന്നാൽ ഈ ആഴ്ച കഴിഞ്ഞു വന്നാൽ മതി നു പറയട്ടെ…..
അത് കേട്ട് അവൾ ഒന്ന് ചിരിച്ചു….
നമുക്ക് ഒന്ന് പുറത്ത് പോയാലോ ചേട്ടാ…
എവിടെ ?
എവിടെയെങ്കിലും…. ഇത്ര നാളായിട്ടും ഞാൻ പുറത്ത് കറങ്ങാനൊന്നും പോയിട്ടില്ല….
പോകാലോ…. എവിടെ പോണം
മാളിൽ പോകാം…. പിന്നെ കാണാൻ കൊള്ളാവുന്ന എവിടെയെങ്കിലും….
ഹാ…. ലഞ്ച് നമുക്ക് അപ്പോ പുറത്തുന് ആക്കാം അല്ലേ….
ഇനി എന്തിനാ ചേട്ടാ ലഞ്ച്…. സമയം 12 ആയി…. എനിക്ക് ഇനി ഒന്നും വേണ്ടാ….
എന്നാൽ താൻ റെഡിയായി എന്റെ ഫ്ലാറ്റിലേക്ക് വരുമോ… ഞാൻ ചോദിച്ചു
ശോ…. നമ്മുടെ ഫ്ലാറ്റ് കുറച്ചുകൂടെ അടുത്ത് ആയിരുന്നെങ്കിൽ അല്ലേ…
എന്ന പിന്നെ നമുക്ക് ഒന്നിച്ച് ഒരു ഫ്ലാറ്റിൽ താമസിച്ചാൽ പോരേ….
അയ്യടാ… വിപിൻ പിടിക്കും…..
അവൻ ഇല്ലാത്ത ദിവസങ്ങളിൽ താൻ എന്റെ ഫ്ലാറ്റിൽ സ്റ്റേ ചെയ്യ്…. അവിടെയാകുമ്പോൾ എല്ലാ സൗകര്യങ്ങളും ഉണ്ട്….
ഈ മുകളിലേക്കും താഴേക്കും ഞാൻ എന്റെ സാധങ്ങളും എടുത്തോണ്ട് നടക്കണോ ?
സാധങ്ങൾ നു പറഞ്ഞാൽ ഡ്രസ്സ് അല്ലേ…
ആ…
അവിടെ വന്നാൽ താൻ ഡ്രസ്സ് ഇടാതിരുന്നാൽ പോരേ….
പോടാ…..
മറുപടിയായി ഞാൻ ഒന്ന് ചിരിച്ചു….
നമുക്കേ അത്യാവശ്യം ഉള്ള കുറച്ച് ഡ്രസ്സ് വാങ്ങാം….. അവിടെ യൂസ് ചെയ്യാൻ വേണ്ടി മാത്രം…
വേണ്ട ചേട്ടാ… ആരെങ്കിലും എന്നെ അവിടെ കണ്ടാലോ….
ഇവിടെ ഇതൊക്കെ ആര് ശ്രദ്ധിക്കാൻ… ആർക്കാ അതിനൊക്കെ നേരം…. പിന്നെ എപ്പോളും വരുന്നതും പോകുന്നതിലും നല്ലത് അതാ….