മൂന്ന്‌ പെൺകുട്ടികൾ 9 [Sojan]

Posted by

“ഞാൻ 11.30 വരണം അല്ലേ?”
“10 മിനിറ്റേ എടുക്കൂ, നീ 11.20 കഴിഞ്ഞ് വന്നു നിൽക്ക് കെട്ടോ?”
“എന്നെ നീ എന്നാണോ അപ്പോൾ വിളിക്കുന്നത്?” ഞാൻ കളിയാക്കാൻ ചോദിച്ചു.
“ശ്യാം എന്ന്‌ വിളിക്കാം അല്ലേ?”
“എല്ലാം ചേച്ചിയുടെ – സോറി അമ്പിളിയുടെ ഇഷ്ടം”
11.20 ന് ഞാൻ വഴിയിൽ പോയി നിന്നു. പെരുമഴ. മുമ്പിലേയ്ക്ക് ഇരുവശത്തുനിന്നും വാലുപോലെ വെള്ളം വീഴിച്ചുകൊണ്ട് ബസ് വന്നു നിന്നു.
ഞങ്ങൾ ഇരുവരും വഴിവക്കിലൂടെ നടന്ന്‌ ആ പറമ്പിലേയ്ക്ക് കയറി. ആൾപാർപ്പില്ലാത്തതിനാൽ കാടുപിടിച്ചാണ് പറമ്പു മുഴുവൻ കിടക്കുന്നത്.
“എടാ പയ്യെ നടക്ക്”
“ആ കൂട് വേണമെങ്കിൽ ഞാൻ പിടിക്കാം. ഇങ്ങ് താ”
ചേച്ചി കൂട് എന്റെ കൈയ്യിൽ തന്നു. ഇപ്പോൾ പാവാട ഒരു കൈകൊണ്ട് ഉയർത്തി പിടിക്കാം. ചെരുപ്പെല്ലാം നനഞ്ഞു. കാറ്റത്ത് കുട ഒരു വശത്തേയ്ക്ക് ചെരിഞ്ഞു പോകുന്നു.
റബ്ബർ പുരയെത്തിയതും ചേച്ചി പറഞ്ഞു.
“നമ്മുക്കിവിടെ കയറി നിൽക്കാം”
ചേച്ചി പറഞ്ഞില്ലെങ്കിലും ഞാൻ അതു തന്നെ പറയാനിരിക്കുകയായിരുന്നു.
കുട മടക്കാതെ വയ്ക്കാൻ നോക്കുമ്പോൾ കാറ്റിൽ പറന്നു പോകുമെന്ന്‌ തോന്നി.
ചുറ്റോടുചുറ്റും തൈ റബ്ബറുകളും ആര്യചേച്ചിയുടെ പറമ്പിൽ കാപ്പി മരങ്ങളുമാണ്. പയറ് വളർന്നു കയറി നിലം കാണാനില്ല പലയിടത്തും.
ഇരിക്കാനായി ഞങ്ങൾ വെള്ളം അധികം വീഴാത്ത ഭാഗത്ത് ആര്യചേച്ചിയുടെ പാവാടകൊണ്ട് നനവൊപ്പി കുറച്ച് സ്ഥലം ഉണ്ടാക്കി.
പാവാടയുടെ സൈഡ് വിരിച്ച് എന്നോടും അവിടിരുന്നോളാൻ പറഞ്ഞു.
സംഗതികളുടെ പോക്ക് 440 വോൾട്ടിൽ ആണെന്ന്‌ പതിയെ മനസിലായതിനാൽ ചുപ്പാമണി പതിയെ തലപൊക്കി തുടങ്ങി.
ഞാനും അമ്പിളിയും മാത്രം ഇതു പോലെ ഒരു അവസരം ഇതിന് മുമ്പുണ്ടായിട്ടില്ല.!
“നല്ല തണുപ്പ് അല്ലേ?”
“ഉം”
“നിന്റെ സ്ക്കൂൾ എന്നാ തുറക്കുന്നേ?”
“ആ ആശയോട് ചോദിക്കണം”
എന്റെ അക്കാദമിക്കായ എല്ലാ കാര്യങ്ങളും ആശയോ, അർച്ചനയോ പറഞ്ഞാണ് ഞാൻ അറിഞ്ഞിരുന്നത്.
“പഴയ കുറ്റികളൊക്കെ കാണുമല്ലോ അല്ലേ?”

Leave a Reply

Your email address will not be published. Required fields are marked *