മൂന്ന്‌ പെൺകുട്ടികൾ 9 [Sojan]

Posted by

“കുറ്റി!! കുന്തം, വെറും മണക്കൂസുകളാ ചേച്ചി, മിണ്ടാൻ പോലും അതുങ്ങൾക്ക് പേടിയാ, ഇതിലും ഭേദം ഒന്നും ഇല്ലാത്തതാ”
“എന്നാ പിന്നെ നീ എന്നെ അങ്ങ് പ്രേമിച്ചോ” ചേച്ചി കളിയാക്കി ചിരിച്ചു.
“ഉം ചേച്ചിക്കാകുമ്പോ കുറച്ച് ധൈര്യമൊക്കെയുണ്ട്, അല്ല ചേച്ചിക്ക് കോളേജിൽ ലൈനൊന്നും ഇല്ലേ?”
“എന്റെ പൊന്നോ അതിന് നിന്റെ ആര്യ സമ്മതിക്കേണ്ടെ?, അവൾ ഒരുത്തനേയും അടിപ്പിക്കില്ല, നീ പറഞ്ഞ പോലെ തന്നെയാ എന്റേയും കാര്യവും – കുറേ മണക്കൂസുകളാ”
“അപ്പോൾ ഞാനോ?”
“നീ കുഴപ്പമില്ല, ലൈൻ ആകട്ടെ എന്നിട്ട് പറയാം”
“അപ്പോൾ ഈ മണക്കൂസ് അല്ലാതാകാൻ എന്ത് ചെയ്യണം”
“കുറച്ച് ധൈര്യം ഒക്കെ വേണം”
“എനിക്കുണ്ടോ?”
“അറീല്ല, കാണുമായിരിക്കും”
“ചേച്ചിക്ക് അങ്ങിനെ തോന്നിയത് അർച്ചനയുടെ കാര്യം കേട്ടിട്ടായിരിക്കും അല്ലേ?”
“അത് സത്യം, എന്നാലും നീ കുടുംബത്തിനകത്ത് തന്നെ ഇങ്ങിനെ ചെയ്യുമെന്ന്‌ ഒട്ടും കരുതിയില്ല”
“ഒന്നുമില്ല ചേച്ചി വെറുതെ ഒരു കിസിങ്ങ് അത്രയേ ഉള്ളൂ”
അത്രയും ഞാൻ സമ്മതിച്ചത് അതിനൊക്കെ കഴിവുള്ള ഒരാളാണ് ഞാൻ എന്ന്‌ ചേച്ചി മനസിലാക്കിക്കോട്ടെ എന്നു കരുതിയായിരുന്നു. വെറും മണക്കൂസ് ആണെന്ന്‌ തോന്നരുതല്ലോ?!!
“പോടാ, പോടാ അതൊക്കെ നിന്റെ തട്ടിപ്പാ, ആര്യയ്ക്ക് അത് അത്ര മനസിലായിട്ടില്ല എന്നേയുള്ളൂ”
“എന്റെ പൊന്ന്‌ ചേച്ചി ആര്യചേച്ചിയോട് വേണ്ടത്തതൊന്നും പറഞ്ഞ് പിടിപ്പിക്കരുത്”
“ഇല്ല, പക്ഷേ എനിക്കെന്ത് തരും?”
“എന്തു വേണേ തരാം”
ചേച്ചി അർത്ഥഗർഭ്ഭമായി ഒന്ന്‌ ചിരിച്ചു.

മുട്ടിയുരുമിയാണ് ഇരിക്കുന്നത്.
ഒരു കാറ്റടിച്ചപ്പോൾ അമ്പിളി എന്നെ ചുറ്റിപിടിച്ചു. മുലകൾ എന്റെ ഉരത്തിൽ തട്ടുന്നു. എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾക്കാം. ചെവിയിൽ രക്തദമനികൾ ഇടിക്കുന്നു.!!
ഉരത്തിൽ നിന്നും അമ്പിളിയുടെ കൈ എന്റെ വയറിനെ ചുറ്റി പിടിച്ചിരിക്കുകയാണ്. മുഖം ഉരത്തിൽ ചേർത്ത് പാതി കുനിഞ്ഞാണ്.
ഞാൻ അമ്പിളിയുടെ തലയിലായി എന്റെ മുഖം പതിയെ അമർത്തി. അവൾ അനങ്ങുന്നില്ല.
എനിക്ക് അർച്ചനയോടോ, ആര്യചേച്ചിയോടോ ഉള്ള ധൈര്യം അമ്പിളിയോടില്ല എന്നതാണ് സത്യം, എന്തെന്നാൽ ഞങ്ങൾ സെക്സ് സംബന്ധമായി സൂചനകൾ നൽകുന്ന ഒരു വാക്ക് പോലും അന്യോന്യം സംസാരിച്ചിട്ടില്ല – കുറെ പൊട്ട പ്രേമത്തിന്റെ തമാശകൾ മാത്രമാണ് ആകെ കാണിച്ചിരിക്കുന്നത്.!! അതും സത്യമാണോ എന്നും ഉറപ്പില്ല.

Leave a Reply

Your email address will not be published. Required fields are marked *