ആലോചിക്ക് ആലോചിക്ക്…
ഭീഷണി ആൻ്റി പറഞ്ഞു…. എന്ത് ഭീഷണി….
നീ അവനെ വിളിച്ച് പറ എല്ലാവരുടെയും മുന്നിൽ നാണം കെട്ട് ഒരു ജീവിതം വേണ്ട എന്ന് പറഞ്ഞ് മരിക്കാൻ കയറി എന്ന്… സംഭവം കൊള്ളാം പക്ഷെ ആര് ചെയ്യും … സംശയം എന്താ ഞാൻ തന്നെ അങ്കിൾ ചാടി കയറി പറഞ്ഞു….
നിങൾ ഒന്നും വേണ്ട ഇത് ഞാൻ ചെയ്യാം .. ആൻ്റി പറഞ്ഞു… ഇല്ല ഇല്ല താൻ ചെയ്ത ശെരി ആവില്ല … അങ്കിൾ പറഞ്ഞു.. നിങൾ ആണ് എന്ന് പറഞ്ഞ അവൻ തിരിഞ്ഞ് പോലും നോക്കില്ല…വെറുതെ റിസ്ക് എടുക്കാൻ പറ്റില്ല അവനെ കാഞ്ഞ വിത്താണ് എന്തെങ്കിലും സംശയം തോന്നിയ … പിന്നെ എല്ലാം തീരും…..
എന്ന എന്തെങ്കിലും ചെയ്യ്….
ആൻ്റി ഒരു രണ്ടു ദിവസം കഴിഞ്ഞ് മതിയെ…. അമർ പറഞ്ഞു….
ഇതേ സമയം. ഇന്ദ്രൻ ദീപു നമ്മക്ക് ഇപ്പൊ പോണോ ….
എന്താടാ കൊപ്പെ നീ കളിക്കുവാണോ…. അവൻ ചൂടായി… അതല്ലട എനിക്ക് 3ന്തോ ഒരു നെഗറ്റീവ് ഫീൽ ചെയ്യുന്നു…
നമ്മക്ക് തിരിച് പോവാം … അവൻ പറഞ്ഞു.. ശെരി നിൻ്റെ ഇഷ്ടം പോലെ അല്ല ഇനി എന്താ പ്ളാൻ സമയം പാതിരാത്രി ആവാറായി… വാ നിൻ്റെ വീട്ടിൽ പോവാം വണ്ടി എടുത് താ ഞാൻ പറഞ്ഞു….
ശെരി വാ പോവാം ….
അങ്ങനെ വണ്ടി എടുത്ത് ശെരി ടാ ഗുഡ് നൈറ്റ് ഞാൻ പറഞ്ഞു .. ടാ നീ എങ്ങോട്ട് പോവാ.. ദീപു ചോദിച്ചു… അറിയില്ല ചിലപ്പോ വീട്ടിലേക്ക് …ഞാൻ പറഞ്ഞു.. എന്ന ഇവിടെ സ്റ്റേ അടി… അവൻ പറഞ്ഞു… വെണ്ടട ഞാൻ നോക്കിക്കോളാം….ഗുഡ് നൈറ്റ്…. വീട്ടിൽ കയറിയ ദീപു ഫ്രഷ് ആയി ഫോൺ ഓൺ ആകി….
അമറിൻ്റെ ഫോൺ അലർട്ട് അടിച്ചു… നമ്പർ ഇസ് റെഡി ടു ടെയിക്ക് കോൾസ്സ് എന്ന്….
അതെ അവന്മാരുടെ നമ്പർ ഓൺ ആയെ…
ആണോ വിളിക്ക് വിളിക്ക്…
ഹലോ ഹലോ ഡാ എവിടെയാ നാറികളെ നിങൾ അളിയാ പ്ളാൻ പാളി അവന് സ്ഥിരം മൂഡ്സ്വിങ് അടിചു….