എനിട്ട് എനിട്ട് എന്താ അവൻ വണ്ടി എടുത്ത് പോയി….
എടാ പൊട്ടാ അവനെ ഒറ്റക്ക് വിട്ടോ നീ ….. അമർ ചൂടായി….
എടാ ഞാൻ പറഞ്ഞതാണ് അവനോട് ഇവിടെ ഇരിക്കാൻ അവൻ വേണ്ടന്നു പറഞ്ഞു പിന്നെ അറിയാലോ സ്വഭാവം…. ദീപു പറഞ്ഞു… ശെരി ശെരി…
അവൻ ഇവിടെ പോയി എന്ന് ദീപുവിനും അറിയില്ല…. ആൻ്റി….
അവൻ 3വിട് പോവാൻ ആണ് ആൻ്റി ചിലപ്പോ അമ്മയുടെ അടുത്ത് ഉണ്ടാവും നമ്മക്ക് നോക്കാം …
രാവിലെ അമ്പലത്തിൽ പോവാൻ ഉള്ളത് അല്ലേ നിങൾ കിടക്കാൻ നോക്ക്…. അങ്ങനെ അടുത്ത ദിവസം ആയി..എല്ലാരും അമ്പലത്തിൽ പൂജക്ക് പോവാൻ ഒരുങ്ങി… അമ്പലത്തിൽ ചെന്ന അമൃതക്കും ഇന്ദ്രൻ്റെ അമ്മക്കും ഒന്നേ പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നുള്ളൂ ഇന്ദ്രനെ ഒരു പൊരളും ഇല്ലാതെ തിരിച് തരണേ എന്ന്.മാത്രം…
രാവിലത്തെ പൂജ കഴിഞ്ഞ് എല്ലാരും വീടെത്തി….. എന്താടാ കണ്ണനെ കുറിച്ച് വല് വിവരവും ഉണ്ടോ… ഇല്ല ആൻ്റി…
റൂമിൽ ചെന്ന് നോക്കിയപ്പോ മാഹായുടെ മമ്മി വിളിച്ചിട്ടുണ്ട്…. കൃഷ്ണ തിരിച്ചു വിളിചു… ഹലോ എന്താ ഡീ വിളിച്ചിരുന്നു അല്ലേ നീ …കൃഷ്ണ ചോദിച്ചു….
അതെ എങ്ങനെ ഉണ്ട് കാര്യങ്ങൾ
കാര്യങ്ങൾ ഒക്കെ ഇങ്ങനെ പോവുന്നു…..
ആൻ്റി ഫുഡ്….
ഇന്ദ്രൻ അല്ലേ അത് അവൻ അവിടെ ഉണ്ടോ….. കൃഷ്ണ ചോദിച്ചു….
ആ ഇന്നലെ രാത്രി ഒരു 12 മണി കഴിഞ്ഞ് വന്നു കേറിയതാണ്…..
എടി ഇപ്പൊ വരാമേ അവന് ഫുഡ് എടുത്ത് കൊടുക്കട്ടെ…..
ശെരി ശെരി പോയിട്ട് വാ കൃഷ്ണ പറഞ്ഞു… ഒരു സെക്കൻ്റ് ഇന്ദ്രൻ്റെ നിഷ്കളങ്കത ഓർത്ത് കൃഷ്ണ പൊട്ടി ചിരിച്ചു…. ഹലോ പറയ് മോളെ എന്തയി അവിടുതെ കാര്യങ്ങൾ…. ഇങ്ങനെ പോവുന്നു ഇപ്പൊ പൂജ കഴിഞ്ഞേ ഉള്ളു…
നീ ഫോൺ എൻ പുത്രൻ കിട്ടെ കൊട്…
ടാ ഇന്ദ്ര ഫോൺ ഇന്നാ….
ആരാ അമ്മ ആണ് എനിക്ക് വേണ്ട ഇന്നാ സംസാരിക്ക്… ഹലോ…. എന്ത് വേണം.. കഴിച്ച് കഴിഞ്ഞതും എറങ്ങുവല്ലെ അപ്പോ ….
ആ അവൻ പറഞ്ഞു…. ഉച്ചക്ക് മുമ്പ് എത്തിക്കോണം …. കേട്ടല്ലോ…. ………. കേട്ടില്ലേ