ആ ആ ഓകെ ഓകെ…. അവൻ പറഞ്ഞു….
ഫോൺ കട്ട് ആയതും കൃഷ്ണ ഒരു ചിരി ആയിരുന്നു…. പുറത്ത് പോയതും അമർ . മഹാ , എല്ലാരും ഉണ്ടായിരുന്നു…..
കൃഷ്ണയുടെ ചിരി കണ്ട് എല്ലാരും അൽബുതപെട്ടു….
എന്താടോ എന്താണ്….. കുറച്ച് കഴിഞ്ഞ് നിങ്ങടെ പെടിതൊണ്ടൻ മോൻ വരും …. അതും പറഞ്ഞ് കൃഷ്ണ തിരിഞ്ഞ് നടന്നു…..
എല്ലാവരും ഇരുന്ന ഇടത്ത് നിന്ന് എണീറ്റ് കൃഷ്ണയുടെ പിന്നാലെ പോയി… പുള്ളികാരിക്ക് ചിരി അങ്ങ്5നിർത്താൻ പറ്റുന്നില്ല….
എന്താണ് സത്യം ആണോ താൻ പറഞ്ഞത്…. സത്യം ആണ് മനുഷ്യാ .. അവൻ ഇപ്പൊ തന്നെ പുറപ്പെട്ടു കാണും….
അപ്പോ അവൻ ഇവിടെ ആയിരുന്നു ഇത്ര നേരം അമർ ആണ് അത് ചോദിച്ചത്..
ദേ മഹയുടെ വീട്ടിൽ ….. ഇന്നലെ രാത്രി ചെന്നു അവൻ അവിടെ ….പിന്നെയും ചിരി…
എന്താടോ എനിക്ക് ഇപ്പൊ ഒരു കാര്യം മനസ്സിലായി എൻ്റെ മകൻ വെറും ഒരു സാധു ജീവിയാണ്…
ഇനി ഞാൻ അവനെ വരച്ച വരയിൽ നിർത്തും …ടാ അമറെ ഇനി മേലാൽ ഇമ്മാതിരി ചീഞ്ഞ ഐഡിയയും കൊണ്ട് വരരുത് കേട്ടല്ലോ…. ഐഡിയ ഞാൻ തന്നെ എക്സിക്യൂട്ട് ചെയ്തോളും ആരുടെയും സഹായം എനിക്ക് വേണ്ട …
എന്താ എന്താ താൻ ചെയ്യാൻ പോവുന്നത്…. വെയിറ്റ് ആൻഡ് സീ..
×××××××××××××× ഫീഡ്ബാക്ക് അറിയിക്കുക അടുത്ത പാർട്ടിൽ ഇന്ദ്രനെ അങ്ങ് കെട്ടിക്കാൻ ആണ് പ്ളാൻ ഇനി കുറച്ച് കാലം ഭാര്യയും ഭർത്താവും തമ്മിൽ അടിക്കട്ടെ എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്…..
അത് വേണം എങ്കിൽ പറയുക അല്ല ഇത് പോലെ അങ്ങ് പോയാൽ മതി എങ്കിൽ അതും അറിയിക്കുക…..
അക്ഷര തെറ്റ് അടുത്ത പാർട്ടിൽ പരമാവതി കുറക്കാം… അപ്പോ വിധി ഉണ്ടെങ്കിൽ വീണ്ടും കാണാം
പീസ് ✌️… . . ….