കൊറോണ അമ്മൂമ്മയോടൊപ്പം 2 [Old monk]

Posted by

 

ഏയ്‌ അങ്ങനൊന്നും ഇല്ലെന്ന് പറഞ് അമ്മൂമ്മ എന്നെ കെട്ടിപിടിച്ചു പിടിച്ചു

 

അതെനിക്ക് ഒത്തിരി ആശ്വാസം ആയി

 

അമ്മൂമ്മ : പിന്നെ എന്താ ഇപ്പോ പെട്ടന്ന് അങ്ങെനെ സംഭവിക്കാൻ

 

ഞാൻ : അത്… അത് അമ്മൂമേ കഴിഞ്ഞ് 2 ദിവസം മുൻപ് ആണ് അമ്മ ആരോടോ സംസാരിക്കുന്നതായി കേട്ടത്

 

അപ്പുറത്ത് ആരാ എന്ന് അറിയാത്തത് കൊണ്ട് അമ്മ വേറെ ആരോ ആയി ആണ് സംസാരിക്കുന്നെന്ന് കരുതിയ ഞാൻ ചീത്ത രീതിയിൽ അമ്മയെ

പിന്നെ ഇന്നലെയാ അമ്മൂമെ അമ്മ അച്ഛനെ ആണ് വിളിക്കുന്നെ എന്ന് മനസിലായെ

അതറിഞ്ഞപ്പോ എനിക്ക് മരിച്ച മതി എന്നായി

 

ഞാൻ വീണ്ടും കരയാൻ തുടങ്ങി

 

അമ്മൂമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു : ഈ പെണ്ണിന്റെ ഒരു കാര്യം ഇപ്പോഴും 18 ആണെന്ന വിചാരം പിള്ളേരെ കൊണ്ട് പറയിപ്പിക്കാൻ ഞാൻ ഒന്ന് കാണുന്നുണ്ട് അവളെ

 

ഞാൻ : ആയോ വേണ്ട അമ്മൂമെ

അമ്മ അറിയണ്ട

അമ്മ പാവ അച്ഛനെ അത്ര മിസ്സ്‌ ചെയ്യുന്നുണ്ട്

അത്രക്ക് ഇഷ്ട്ട എന്റമ്മക്ക് അച്ഛനെ അത് തെറ്റായി മനസിലാക്കിയത് ഞാൻ ആണ്

 

അമ്മൂമ്മ എന്നെ ഒരു ഇഷ്ടത്തോടെ നോക്കി

അമ്മൂമ്മ: അങ്ങനാണെങ്കിൽ വേണ്ട ലെ

 

അമ്മൂമ്മ എന്നെ നോക്കി ചിരിച്ചു

ഇനി കരഞ്ഞതൊക്കെ മതി ഈ കണ്ണീര് മതി ന്റെ കുട്ടി ചീത്ത കുട്ടി അല്ല എന്ന് മനസിലാക്കാൻ

ഇതൊക്കെ ഈ പ്രായത്തിന്റെയാ നിന്റെ മാമൻ എന്തൊക്കെ കാണിച്ചിട്ടുണ്ടെന്ന നിന്റെ വിചാരം

 

അമ്മൂമ്മ എന്തൊക്കെയോ ഓർത്തു ചിരിക്കാൻ തുടങ്ങി

 

എല്ലാതെറ്റും ഏറ്റുപറഞ്ഞതുകൊണ്ട് ഉള്ളിൽ എന്തോ ഭാരം പോയപോലെ

ഞാനും ഒന്ന് ചിരിച്ചു

 

ഞാൻ : ശരിക്കും!!

അമ്മൂമ്മ : പിന്നല്ലാതെ ഇവിടുള്ള ഒറ്റ പെണ്ണുങ്ങളെ വിടതില്ലാരുന്നു ചെക്കൻ

 

ഞാൻ അറിയാതെ ചിരിച്ചുപോയി

 

അമ്മൂമ്മ : നിനക്കല്ലേ ബോർ അടിക്കുന്നെന്നുപറഞ്ഞെ വാ അമ്മൂമ്മ നിനക്ക് കുറച്ച് ബുക്സ് തരാം നിന്റെ ബോർ അടി മാറ്റാനുള്ളതൊക്കെ അതിലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *