“ഇല്ലായിരുന്നു”
“പിന്നെ?”
“പുറത്തേയ്ക്ക് കളഞ്ഞു”
“അവൾ ചോദിച്ചില്ലേ നമ്മൾ തമ്മിലുള്ള ബന്ധം?”
“ഇല്ല, അവൾക്ക് സംശയം ഞാനും അർച്ചനയും തമ്മിലുള്ള ബന്ധമാണ്”
“അതെന്താ അങ്ങിനെ തോന്നാൻ?”
“അറിയില്ല ചേച്ചി, ചേച്ചി അർച്ചനയുടെ കര്യങ്ങൾ എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടായിരിക്കും”
“ഏതായാലും ഈ റബ്ബർ പുരയിൽ ഇനി ഒരു ഇടപാടും വേണ്ട കെട്ടോ, ഇത് ഇവിടം കൊണ്ട് നിർത്തുന്നതാ നല്ലത്”
“ആം”
തുടങ്ങിയിട്ടേയുള്ളൂ ഉടനെ നിർത്താനോ? നല്ല കാര്യമായി. ഞാൻ മനസിൽ പറഞ്ഞു. എങ്കിലും അമ്പിളിയുടെ ലാഘവഭാവവും ആര്യചേച്ചിയുടെ ആശ്ചര്യം ഇല്ലായ്മയും എനിക്ക് ചെറിയ അമ്പരപ്പുളവാക്കി. ഇവരിരുവരും എല്ലാം എന്തൊക്കെയോ അറിഞ്ഞുകൊണ്ടല്ലേ എന്നെനിക്ക് നല്ല സംശയമായി.
പെട്ടെന്ന് ചേച്ചിയുടെ ചുണ്ടുകൾ വിതുമ്പുന്നതു പോലെ എനിക്ക് തോന്നി.
“ഇനി എന്നെ നിനക്ക് വേണ്ടായിരിക്കും അല്ലേ?”
“ചുമ്മാതിരി, ഇത് അങ്ങിനെ സംഭവിച്ചു പോയതാണ്. അമ്പിളി എന്റെ മുണ്ടിനകത്ത് കൈ ഇട്ട് ചെയ്യാൻ തുടങ്ങിയതാണ്. ഞാൻ ഒന്നും ചെയ്തില്ലായിരുന്നു”
“അയ്യോടാ ഒരു പാവം”
“സത്യം”
“ഓ പിന്നെ”
“അല്ല ചേച്ചി തന്നെയല്ലേ അവളെ എരിവു കേറ്റി വിട്ടത്?”
“എങ്കിലും ഇത്രപെട്ടെന്ന് നീ എന്നെ മറക്കും എന്നും അവളുടെ വലയിൽ വീഴും എന്നും ഓർത്തില്ല”
“ഞാനാരുടേയും വലയിൽ വീണിട്ടൊന്നുമില്ല, ചേച്ചിയെ മറന്നിട്ടുമില്ല – വെറുതെ ഒരു രസം”
“എന്റെ വലയിലും?”
“ചേച്ചി എനിക്ക് അങ്ങിനല്ലല്ലോ?”
“പിന്നെ ഞാനാരാ നിന്റെ വഴക്കും, ചീത്തയും കേൾക്കാനുള്ള ആളോ?”
ദേഷ്യം മാറി പതിയെ ചേച്ചി പരിഭവത്തിലേയ്ക്ക് കടക്കുവാൻ തുടങ്ങി.
“ചേച്ചിയോ?”
“ഉം”
എനിക്ക് പറയാൻ ഒരു ചളിപ്പ്..
ഞാൻ ദീർഘമായൊന്ന് നിശ്വസിച്ചു.
“ചേച്ചി എനിക്ക് അമ്മയാണ്, ചേച്ചിയാണ്, ഭാര്യയാണ്, പെങ്ങളാണ്, മകളാണ് .. അങ്ങിനെ പലതും..”
“എല്ലാം ആണ് ഒന്നുമല്ല”
“അല്ല ചേച്ചി”
ചേച്ചി ദൂരേക്കെങ്ങോ നോക്കി നിൽക്കുന്നു. അമ്പിളി വീട്ടിൽ എത്തിയതിനാൽ ഞങ്ങൾക്കിപ്പോൾ കാണാൻ വയ്യ.
“എങ്ങിനുണ്ടായിരുന്നു അവളോടുള്ള ഇടപാട്?”
എനിക്ക് ചെറിയ പരുങ്ങൽ!
“പറ കേൾക്കട്ടെ”
“പോ ചേച്ചി”
“പറയാതെ ഞാൻ വിടില്ല”
“എന്താ ഞാൻ പറയേണ്ടത്?”
“നിങ്ങൾ എന്തൊക്കെ ചെയ്തു എന്ന്”
“അത്.. ഇപ്പോ… നമ്മൾ ചെയ്തതൊക്കെ ചെയ്തു”