മൂന്ന്‌ പെൺകുട്ടികൾ 10 [Sojan]

Posted by

“ഹും പൂശാൻ പറ്റിയ ഒരാണ്”

“കളിയാക്കേണ്ട, ഈ പ്രായത്തിൽ 2 എണ്ണം ഇപ്പോൾ തന്നെ കഴിഞ്ഞു”

“നേര്!! ഈ കണക്കിന് നീ വലുതാകുമ്പോൾ എന്താകുമെടാ അവസ്ഥ?!!!”

ചേച്ചി യാതാർത്ഥ്യത്തിലേയ്ക്ക് ഒരു നിമിഷം ഇറങ്ങിവന്നു.

“ചേച്ചിയെല്ലാം കൂടി എന്റെ ‘ചാരിതാർത്ഥ്യം’ നശിപ്പിച്ചു”

എന്റെ ചെവിയിൽ ഒരു പിടുത്തം! പോരാത്തതിന് കുടയും മാറ്റി..

“ചേച്ചി എന്റെ ചെവി, വിട്, മഴയും നനയുന്നു.”

ചേച്ചി പിടിവിട്ടു.

‘ചാരിതാർത്ഥ്യം’ ഇതിനു മുമ്പും ഞങ്ങൾ പറഞ്ഞു ചിരിക്കുന്ന ഡയലോഗായതിനാൽ ഇത്തവണ അതിന് മറുപടി ഉണ്ടായില്ല.

“നീ നിന്ന്‌ നനയ്, ഞാൻ പോകുവാ”

 

ഒരു കൈകൊണ്ട് പാവട നിലത്ത് മുട്ടാതെ ഉയർത്തി, മനോഹരമായ ആ കാലുകൾ കാണിച്ച് ചേച്ചി വെള്ളത്തിൽ ചവിട്ടാതെ നാടകീയമായി ഒരു നൃത്ത ചുവടുകളോടെ മുന്നോട്ട് നടന്നു.

ആ മനോഹര ദൃശ്യത്തിൽ നിന്നും, ചേച്ചിക്ക് പരിഭവം മാത്രമേ ഉള്ളൂ എന്ന്‌ എനിക്ക് മനസിലായി, അല്ലായിരുന്നെങ്കിൽ ചവിട്ടി തെറുപ്പിച്ച് ആ ചെളി വെള്ളത്തിൽ കാലുകൾ പതിച്ച് ചേച്ചി കടന്നു പോകുമായിരുന്നു.

മഴ നനയാൻ തുടങ്ങിയതേ എന്റേയും അമ്പിളിയുടേയും ഗന്ധവും, പൗഡറിന്റേയോ, ക്രീമിന്റേയോ രുചിയും കൂടിചേർന്ന ജലം വായിലേയ്ക്ക് വീണു. ഞാനത് വായിൽ നിന്നും ചീറ്റി തെറുപ്പിച്ചു.

“ഈ ചേച്ചി”

പിറുപിറുത്തുകൊണ്ട് പതിയെ മഴ നനഞ്ഞു തന്നെ ഞാൻ വീടിന്റെ പിന്നിലെ തിണ്ണയിൽ പോയി നിന്ന്‌ വിളിച്ചു.

“ചേച്ചി തോർത്ത്”

“ഇതു കൊണ്ടുപോയി കൊട്” എന്ന്‌ പറയുന്നത് കേട്ടു.

അമ്പിളി ലജ്ജാവിവശയായ മുഖത്തോടെ തോർത്ത് ദൂരെ നിന്നും ഇട്ടു തന്നു.

“എന്താപ്പാ ഇവൾക്കിപ്പോൾ ഇത്ര ചിരിയും, നാണവും? ആ , എന്തോ!!” ഞാൻ മനസിലോർത്തു.

എനിക്കൊന്നും പിടികിട്ടിയില്ല.

ആര്യചേച്ചി അമ്പിളിയോട് ഹൈവോൾട്ടേജ് എന്തോ അശ്ലീലം പറഞ്ഞു കാണും എന്നെനിക്ക് തോന്നി.

അതെന്തായിരിക്കാം എന്നറിയാൻ എനിക്ക് ഭയങ്കര ആകാംക്ഷ!!

കുറച്ചു നേരം ചുറ്റിപ്പറ്റി നിന്നു കഴിഞ്ഞ് അമ്പിളിയെ തനിയെ കിട്ടിയപ്പോൾ ഞാൻ ചോദിച്ചു.

“എന്താ ആര്യ ചേച്ചി പറഞ്ഞത്?”

“കൊണ്ടുപോയി തുടച്ചു കൊട് എന്നാ പറഞ്ഞേ”

“എന്നൂച്ചാൽ”

“എടാ മണ്ടാ മറ്റേ സംഭവം ആയിരിക്കും ചേച്ചി ഉദ്ദേശിച്ചേ”

Leave a Reply

Your email address will not be published. Required fields are marked *