മൂന്ന്‌ പെൺകുട്ടികൾ 10 [Sojan]

Posted by

“ശ്ശൊ പതുക്കെ”

“എന്നോട് വേണ്ടാത്തത് ചോദിച്ചാൽ ഇങ്ങിനൊക്കെയായിരിക്കും മറുപടി, അമ്പിളി പോയോ”

ചേച്ചി തലയുയർത്തി ഒരു നിമിഷം നോക്കി.

“എന്തിനാ അറിയുന്നത്?”

അത് കാര്യമാക്കാതെ..

“എന്ത് പറഞ്ഞു അവൾ?”

“എന്നോടെന്ത് പറയാൻ? നിങ്ങളല്ലേ വല്യ പുളളികൾ”

“എനിക്ക് ചേച്ചിയാ വലുത്”

“അത് പറച്ചിലിൽ”

“എല്ലാം വലുതും അവൾക്കല്ലേ?”

“അയ്യേ അതിനാണോ ചേച്ചി ഈ കുശുമ്പെടുക്കുന്നേ”

“പോടാ പട്ടീ, എനിക്ക് ആരോടും കുശുമ്പൊന്നുമില്ല”

“ഉം, അതെനിക്ക് മനസിലായി”

“എന്നാൽ കുശുമ്പെടുക്കാൻ മറ്റൊന്നു കൂടിയുണ്ട്”

“എന്താ”

ചേച്ചിയുടെ മുഖത്ത് ഉത്കണ്ഠ.

“എന്നോട് നാളെ അവളുടെ വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്”

ഇരു കണ്ണുകളും മിഴിച്ച് ചേച്ചി എന്നെ തുറിച്ച് നോക്കി.

“എന്നിട്ട്?”

“എന്നിട്ടൊന്നുമില്ല”

“രണ്ട് പേരും കുഴപ്പത്തിൽ ചാടാനുള്ള പോക്കാണല്ലേ?”

“അല്ല ചേച്ചി”

“എടാ അവൾക്ക് ഭയങ്കര സൂക്കേടാ, നീ അതിനനുസരിച്ച് പോകാനാണോ പ്ലാൻ?”

“ചേച്ചി, ഒരു പെണ്ണ് “എനിക്ക് വേണം” എന്നും പറഞ്ഞ് പിന്നാലേ നടന്നാൽ എന്താ ചെയ്ക?”

“ശ്ശെ ഞാനാ ഇതിന്റെ എല്ലാം തുടക്കക്കാരി”

“അത് നേരാ ചേച്ചി ആണല്ലോ എന്നെ എല്ലാം പഠിപ്പിച്ചത്?”

“പോടാ, അതല്ല ഞാൻ പറഞ്ഞത്. അവളോട് അടുപ്പമുണ്ടാക്കാൻ കാരണം ഞാനാണെന്നാണ് പറഞ്ഞത്. അപ്പോഴേയ്ക്കും അവൻ കുറ്റമങ്ങ് ചാർത്തി തന്നു കഴിഞ്ഞു”

“രണ്ടും ചേച്ചി തന്നെയാ”

“എന്നാ കണക്കായി പോയി, അവളുടെ അടുത്തു നിന്നും കിട്ടുന്നതും വാങ്ങി വാ”

“ചേച്ചി, അവൾ ഈ കാര്യത്തിൽ ഭയങ്കര മിടുക്കിയാ”

“എന്നെക്കാളും?”

“ചേച്ചിയോട് ഞാൻ കെഞ്ചണം, അവൾ ഇങ്ങോട്ട് വരും”

“ഓ”

“ഒരു ഓ യുമില്ല, അവൾ അപ്റ്റു ഡേറ്റ് ആണ്”

“ഞാനുമതെ”

അത് പറയുമ്പോൾ ചേച്ചിയുടെ മുഖത്ത് പരിഭവവും, അനിഷ്ടവും, സങ്കടവും, ദേഷ്യവും എല്ലാം മാറിമറഞ്ഞിരുന്നു.

“ഞാനുമതെ പോലും, ചുമ്മാ ഓരോ പറച്ചില് മാത്രമാ, അമ്പിളിയോട് നമ്മൾ ഒന്നും ആവശ്യപ്പെടേണ്ട”

ചേച്ചി മൗനം പാലിച്ചു.

ഞാൻ ചേച്ചിയെ എരിവു കേറ്റാൻ പറയുന്നതാണെന്നൊക്കെ ചേച്ചിക്ക് മനസിലാകുന്നുണ്ട്. പക്ഷേ ചെറിയൊരു സത്യവും അതിലുണ്ട് എന്നത് എന്നെ പോലെ തന്നെ ചേച്ചിക്കും അറിയാം. ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മുന്നോട്ട് പോകാതിരിക്കാനാണ് ചേച്ചി അമ്പിളിയെ പിടിച്ച് ഇടയ്ക്കിട്ടത്. ഇപ്പോൾ അത് ചേച്ചിക്ക് തന്നെ പാരയായോ എന്ന്‌ സംശയം മുഖത്തുനിന്നും വായിക്കാം.

Leave a Reply

Your email address will not be published. Required fields are marked *