പെട്ടെന്ന് ആ കണ്ണുകൾ സജ്ജലങ്ങളായി. എന്നെ അഭിമുഖീകരിക്കാനാകാതെ ചേച്ചി അടുക്കളയിലേയ്ക്ക് കയറി. കുറച്ചു സമയം മുറ്റത്തു കൂടി അതുമിതും ചെയ്ത് ഞാൻ ചുറ്റിക്കറങ്ങി. മഴപെയ്ത് പറമ്പിലും, പുഴയിലും വെള്ളം വരുവാൻ തുടങ്ങിയിരുന്നു.
“നീ എന്താ ആര്യചേച്ചിയുമായി ഉടക്കിയോ?”
മുൻവശത്തെത്തിയപ്പോൾ അർച്ചനയുടെ ചോദ്യം.
“ഉടക്കി, എന്തു വേണം? നീയാരാ ഇതൊക്കെ ചോദിക്കാൻ?”
എനിക്ക് ആകെ എല്ലാവരോടും ദേഷ്യം തോന്നി. ചേച്ചി വിഷമിച്ചാൽ പിന്നെ എനിക്ക് നിലനിൽപ്പില്ല. അർച്ചനയും, അമ്പിളിയും ഒന്നും എനിക്ക് ചേച്ചിയിലും വലുതല്ല. ഈ ജൻമം മുഴുവനും ഇനി ഒരു സ്ത്രീശരീരം കിട്ടിയില്ലെങ്കിൽ പോലും ചേച്ചി പറഞ്ഞാൽ ഞാൻ ബ്രഹ്മചാരിയായി ജീവിക്കും. ഇവിടെ ചേച്ചിയുമായി കൂടുതൽ ബന്ധമൊന്നും ആകാത്തതിനാലും, ചേച്ചിയുടെ കൂടെ താൽപ്പര്യത്തിലുമാണ് അമ്പിളിയോട് അടുത്തത്. എന്നിട്ടിപ്പോൾ ചേച്ചി തന്നെ അതിന് നീറുന്നു.
ആറ്റിൽ തുണിയലക്കാൻ പോയപ്പോൾ ബക്കറ്റെടുത്തുകൊണ്ട് ചെല്ലാൻ ചേച്ചി എന്നെ വിളിച്ചു. കൂടെ ഞാനും ചെന്നു. മുകളിൽ ഒരു കല്ലിൽ സ്ഥാനം പിടിച്ച ഞാൻ കലക്കവെള്ളത്തിൽ കാലുറപ്പിച്ച് നിൽക്കാൻ ബദ്ധപ്പെട്ട് നിൽക്കുന്ന ചേച്ചിയോട് പറഞ്ഞു.
“എന്നാൽ ഞാൻ പോകുന്നില്ല നാളെ”
അത് കേൾക്കാത്ത ഭാവത്തിൽ : “വെള്ളം വരവാണെന്നാണ് തോന്നുന്നത്”
കോഡ് പറയാൻ പറ്റുന്ന അവസ്ഥ അല്ലാത്തതിനാൽ ഞാനൊന്നും പറഞ്ഞില്ല.
“ചേച്ചി”
“എന്നാടാ”
“എന്നോട് പിണക്കമാ?”
“പിണക്കമൊന്നുമില്ലെടാ”
ചേച്ചി നോർമൽ ആയതു പോലെ തോന്നി.
“പിന്നെ?”
“ഓ എന്തൊക്കെയോ തോന്നുന്നു അത്രയേയുള്ളൂ”
“എന്നോടുള്ള ദേഷ്യത്തിന് ആ പാവാട കീറരുത്, പതുക്കെ അടിക്ക്”
“പോടാ”
“പറ ചേച്ചി, ഇനി എന്നോട് ചേച്ചി ഒന്നിനും ഇല്ലേ?”
“അയ്യോടാ ഒന്നങ്ങ് കഴിഞ്ഞിട്ട് മണിക്കൂറുകൾ ആയില്ല, അപ്പോഴേയ്ക്കും…”
“ഞാൻ ഇന്നത്തെ കാര്യമല്ല ചോദിച്ചത്”
“പിന്നത്തെ കാര്യം പിന്നല്ലേ?”
“അപ്പോൾ ഇനിയും നമ്മൾ കൂടും”
“ആ നോക്കട്ടെ”
എനിക്ക് സന്തോഷമായി.
“ഞാൻ പോകുന്നില്ലെന്ന് തീരുമാനിച്ചു”
ചേച്ചി സമ്മതിക്കണം പോകാൻ, അതിനാണ് ഈ നമ്പരൊക്കെ.
“എന്നാൽ പോകേണ്ട”
“ചേച്ചിയെ ഓർത്താ”
“ഹും എന്നെ ഓർക്കുന്ന ഒരുത്തൻ, അത് ഞാൻ രാവിലെ കണ്ടു”
“അത് പിന്നെ ഇങ്ങോട്ട് വന്നാൽ ഞാനെന്തു ചെയ്യും? ചേച്ചി ലൈൻ അടിക്കാൻ സമ്മതിക്കുകയും ചെയ്തിരുന്നു”