എന്റെ മാവും പൂക്കുമ്പോൾ 9
Ente Maavum pookkumbol Part 9 | Author : RK
[ Previous Part ] [ www.kambistories.com ]
രാവിലെ അമ്മയുടെ ചീത്തവിളി കേട്ടാണ് കണ്ണ് തുറന്നത്
അമ്മ : മണി ഒൻപതായി കോളേജിൽ പോവണ്ടേ നിനക്ക് ?
കണ്ണ് തിരുമ്മി ചാർജ് ചെയ്യാനിട്ട ഫോൺ എടുത്ത് സ്വിച്ച് ഓണാക്കി ഒൻപതേകാല് കഴിഞ്ഞു ഇന്നത്തെ കോളേജ് പോക്ക് തീർന്നു അമ്മ കൊണ്ടുവന്നുവെച്ച ചായ കുടിച്ചു കൊണ്ട് ഫേസ്ബുക്കിൽ കയറി, ‘സോറി’ പറഞ്ഞ് കൊണ്ടുള്ള മിസ്സിന്റെ ഒരുപാട് മെസ്സേജ് വന്നു കിടപ്പുണ്ട്. ഇന്നലെ അഭിരാമി പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നപ്പോൾ വേഗം മിസ്സിനെ ഫോൺ ചെയ്തു
ഞാൻ : ഹലോ മിസ്സേ…
പരിചയമില്ലാത്ത ഒരു ശബ്ദം
ആനന്ദ് : ഹലോ അർജുനല്ലേ ?
ഞാൻ : ആ.. അതെ
ആനന്ദ് : ഞാൻ അശ്വതിയുടെ അങ്കിളാണ് ആനന്ദ്, അർജുൻ ഒന്ന് സിറ്റി ഹോസ്പിറ്റൽ വരെ വരണം
പേര് കേട്ടതും എന്റെ ഞെഞ്ച് പട പടാന് ഇടിക്കാൻ തുടങ്ങി ‘സർക്കിൾ ഇൻസ്‌പെക്ടർ ആനന്ദ്’ മിസ്സിന്റെ അമ്മാവൻ, ഇടറുന്ന ശബ്ദത്തിൽ
ഞാൻ : എന്താ കാര്യം സർ ?
ആനന്ദ് : അതൊക്കെ വന്നിട്ട് പറയാം അർജുൻ വേഗം വരാൻ നോക്ക്
എന്ന് പറഞ്ഞ് ആനന്ദ് ഫോൺ കട്ടാക്കി, ആ പറഞ്ഞതിൽ ഒരു ഭീഷണി പോലെ എനിക്ക് തോന്നി, പേടിച്ചിട്ടാണെങ്കിൽ കൈകാലുകൾ അനങ്ങാതെയായി മിസ്സ് എന്തോ അവിവേകം കാണിച്ചട്ടുണ്ട് അതാവും കാര്യം, ഓരോന്ന് ആലോചിച്ച് നാട് വിട്ടാലോന്ന് പോലും ഞാൻ ചിന്തിച്ചു പോയി, എന്തായാലും വരുന്നിടത്തുവെച്ച് കാണാം ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ പിന്നെ എന്തിനാണ് പേടിക്കുന്നത് എന്നൊക്കെ പറഞ്ഞ് ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ച് വേഗം റെഡിയായി ഹോസ്പിറ്റലിലേക്ക് ഇറങ്ങി. ഹോസ്പിറ്റലിന്റെ മുന്നിൽ കിടക്കുന്ന പോലീസ് വണ്ടി കണ്ടതും അത്ര നേരം സംഭരിച്ചുവെച്ച ധൈര്യമെല്ലാം ചോർന്നു പോവാൻ തുടങ്ങി എൻക്വയറിയിൽ ചെന്ന് അന്വേഷിച്ചപ്പോൾ ഐ സി യൂവിൽ ആണെന്ന് കേട്ടതും ഭയം വീണ്ടും ഇരട്ടിച്ചു, പതിയെ അങ്ങോട്ടേക്ക് നടന്നു ഐ സി യൂവിന്റെ മുന്നിൽ സങ്കടപ്പെട്ടിരിക്കുന്ന മിസ്സിന്റെ അച്ഛന്റെ തോളിൽ കരഞ്ഞു തളർന്നു കിടക്കുന്ന മിസ്സിന്റെ അമ്മയും അടുത്ത് മിസ്സിന്റെ ഫോണും പിടിച്ചിരിക്കുന്ന അങ്കിളും, എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്ന