എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Posted by

ഞാൻ : കല്യാണത്തിന്റെയാ?

സന്ധ്യ : ആ.. വരുവാണേൽ ഒരു ഗ്ലാസ്‌ കുടിച്ചിട്ട് പോവാം

അരയിലെ പിടുത്തം മുറുക്കി കൊണ്ട്

ഞാൻ : മം.. കുടിക്കണമെന്നുണ്ട്

സന്ധ്യ : എന്നാ വീട്ടിൽ വാ..

ഞാൻ : അല്ല ആന്റി ഒന്നും പറഞ്ഞില്ലല്ലോ

സുധ : ഞാൻ എന്ത് പറയാനാ

സന്ധ്യ : നീ വാടാ മമ്മി ഉറക്ക ക്ഷീണത്തിലാണ്

എന്നെ പുഞ്ചിരിച്ചു കാണിച്ചു കൊണ്ട്

സുധ : വാ.. അജു കുടിച്ചിട്ട് പോവാം

ഞാൻ : എന്നാ ശരി

എന്ന് പറഞ്ഞ് സുധയുടെ അരയിൽ ഒരു പിച്ചു കൊടുത്ത് കൈ വലിച്ചു

സുധ : ആഹ്…

സുധയൊന്ന് തുള്ളി

സന്ധ്യ : എന്താ മമ്മി?

എന്നെ രൂക്ഷമായി നോക്കി

സുധ : ഒരു പിടുത്തം

ഞാൻ മൈൻഡ് ചെയ്യാതെ പതിയെ ചിരിച്ചു

സന്ധ്യ : നല്ല വേദന കാണും, വീട്ടിൽ ചെന്നിട്ട് ഡാഡി കൊണ്ടുവന്ന ബാം ഇട്ട് തിരുമ്മ്

സുധ : മം…

ഓട്ടോ എന്റെ വീടും കഴിഞ്ഞ് സന്ദീപിന്റെ വീട്ടിൽ എത്തി, ഞാൻ ഇറങ്ങി ചെന്ന് ഗേറ്റ് തുറന്ന് അകത്ത് കയറി, പുറകെ സുധയും സന്ധ്യയും ബാഗൊക്കെ ആയി വന്നു

ഞാൻ : ബാഗ് ഒരു പാടുണ്ടല്ലോ ടൂർ പോയ പോലെ

സന്ധ്യ : ഹ ഹ ഹ ഞങ്ങടെ ഡ്രസ്സാടാ, മമ്മി താക്കോൽ താ ഞാൻ തുറക്കാം

ബാഗ് താഴെ വെച്ച് സന്ധ്യ പുറത്തുള്ള ലൈറ്റ് ഓണാക്കി താക്കോൽ മേടിച്ച് ഡോർ തുറക്കും നേരം സുധ കുഞ്ഞിന് ബാഗ് എടുത്തു, ആ നിമിഷം ഞാൻ അന്ന് കടിച്ച കടിയുടെ പാട് സുധയുടെ വയറിന്റെ മടക്കിൽ കണ്ടു, ബാഗ് എടുത്ത് നിവർന്ന സുധയെ കളിയാക്കി കൊണ്ട്

ഞാൻ : എന്താ ആന്റി വയറിൽ ഒരു പാട്

വേഗം സാരി മറച്ചു പിടിച്ചു എന്നെ രൂക്ഷമായി നോക്കി നിൽക്കുന്ന സുധയെ നോക്കി

സന്ധ്യ : ഞാനും ചോദിച്ചു മമ്മിയ്യോട്

സുധ : അത് അതൊരു വണ്ട് കടിച്ചതാ

Leave a Reply

Your email address will not be published. Required fields are marked *