എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Posted by

വാസന്തി : എന്നാ ഇനി എല്ലാർക്കും കൂടി ഭക്ഷണം കഴിക്കാം

ആശാൻ : ആ നിങ്ങള് വിളമ്പ് ഞങ്ങൾ ഇപ്പൊ വരാം

വാസന്തി : ഇന്നും മേടിച്ചോ

വീണ : അച്ഛാ…

ആശാൻ : ഇല്ല മോളെ ഒരു ചെറുത്

രതീഷിനേയും കൂട്ടി ഷെഡിലേക്ക് പോവാൻ ഇറങ്ങും നേരം

ആശാൻ : അല്ല അർജുൻ വരുന്നില്ലേ, ഒരു ചെറുത് അടിക്കാം

രതീഷ് : അവനെ വിളിക്കണ്ട ആശാനെ അവന് അതൊന്നും ഇഷ്ട്ടമല്ല

ആശാൻ : ആഹാ… എന്നാ ഞങ്ങൾ ഇപ്പൊ വരാം

എന്ന് പറഞ്ഞ് അവര് രണ്ടും കൂടി ഷെഡിലേക്ക് പോയി, വാസന്തി ഭക്ഷണം എടുക്കാനായി അടുക്കളയിലേക്ക് പോയ നേരം, പോക്കറ്റിൽ നിന്നും വാച്ച് എടുത്ത് വീണക്ക് കൊടുത്തു കൊണ്ട്

ഞാൻ : ഹാപ്പി ബർത്ത്ഡേ വീണാ….

വാച്ച് മേടിച്ച് സന്തോഷത്തോടെ തിരിച്ചും മറിച്ചും നോക്കി

വീണ : താങ്ക്സ്ഡോ….

എന്ന് പറഞ്ഞ് ആരും കാണാതെ വേഗം വാച്ച് മുറിയിൽ വെച്ചിട്ട് വന്നു, അടുക്കളയിൽ നിന്നും

വാസന്തി : മോളെ ഈ പ്ലേറ്റ് കൊണ്ടുപോയി മേശയിൽ വെച്ചേ

അടുക്കളയിലേക്ക് പോയി പ്ലേറ്റുമായി വീണയും പുറകിൽ ഭക്ഷണവുമായി വാസന്തിയും വന്നു, ടേബിളിൽ എല്ലാം ഒരുക്കി വെച്ച്

വാസന്തി : അവരിത് വന്നില്ലേ? മോളെ അച്ഛനെ പോയി വിളിക്ക്

വീണ : ഞാനൊന്നുമില്ല അമ്മ പോയി വിളി

ഞാൻ : ഞാൻ വിളിക്കാം ആന്റി

പുറത്തിറങ്ങി ഷെഡിൽ ചെന്നു,ഫുള്ളിന്റെ കുപ്പി പകുതിയായി ആശാൻ കിറുങ്ങി തുടങ്ങിയിട്ടുണ്ട്, രതീഷും ചെറുതായി കിറുങ്ങിയിട്ടുണ്ട്, എന്നെ കണ്ടതും

ആശാൻ : അർജുൻ വാ വന്നിരിക്ക് ഇരിക്ക്

ഞാൻ : അവിടെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്

ആശാൻ : ആണോ എന്നാ വാ കഴിക്കാം

ഒരുവിധത്തിൽ എഴുനേറ്റ് അഴിഞ്ഞ മുണ്ട് കുത്തിവെച്ച് ആശാൻ ആടി ആടി മുന്നിൽ നടന്നു

ഞാൻ : നീ അയ്യാളെ കുടിപ്പിച്ചു കിടത്തോ

കണ്ണടച്ച് കാണിച്ച് കൊണ്ട്

രതീഷ് : കിടക്കട്ടെടാ ഞാൻ നല്ല കട്ടിക്ക് ഒഴിച്ച് കൊടുത്തിട്ടുണ്ട്, ഇന്ന് തള്ളയേയും മോളേയും പണിയാലോ

Leave a Reply

Your email address will not be published. Required fields are marked *