അഭി: മം🌚
ശ്യാമ: പിന്നെന്താ…
അഭി: എന്ത് വേണം…
ശ്യാമ: കുന്തം…
അഭി: എടുത്തോ…
ശ്യാമ: പോടാ…
അഭി: എന്താ വേണ്ടേ…
ശ്യാമ: മം വേണം😌
അഭി: എങ്കിൽ എടുത്തോ…
ശ്യാമ: എടുത്തോളാം…
അഭി: എപ്പോ…
ശ്യാമ: നല്ലൊരു സാഹചര്യം ഒത്തുവരുമ്പോൾ…
അഭി: നാളെ പറ്റുമോ…
ശ്യാമ: നാളെ ഒന്നും നടക്കാൻ സാധ്യത ഇല്ലാ…പിന്നെ നിന്നേ കണ്ടോണ്ടിരിക്കാലോ കൂടെ ഉള്ളതുകൊണ്ട്…നമ്മൾക്ക് നോക്കാം😌…
അഭി: മം😘
ശ്യാമ: നീ ഒരു 6 മണി ആകുമ്പോഴേക്കും വായോ രാവിലെ…
അഭി: മം ശരി ചേച്ചി…
ശ്യാമ: മം…നീ കഴിച്ചോ?
അഭി: ഇല്ല…ചേച്ചി കഴിച്ചോ?
ശ്യാമ: ഇല്ലാ…ചപ്പാത്തി ഉണ്ടാക്കണം…നീയും പോയി കഴിച്ചിട്ടൊക്കെ വാ…
അഭി: മം ശരി ചേച്ചി…