ലൗ ആക്ഷൻ ഡ്രാമ 2 [Introvert]

Posted by

ലൗ ആക്ഷൻ ഡ്രാമ 2

 Love Action Drama Part 2 | Author : Introvert

[ Previous Part ] [ www.kambistories.com ]


 

ആദ്യ  പാർട്ട് വായിച്ചിട്ടില്ലേൽ ഒന്നാം ഭാഗം വായിച്ചേച് തുടർന്നു വായിക്കുക …

 

അങ്ങനെ ഞാൻ രാവിലെ  എഴുന്നേറ്റു ഉടനെ  അമ്മയുടെ  അടുത്തേക്ക്  പോയി . അമ്മ  അടുക്കളയിൽ ആയിരുന്നു . അമ്മ  എനിക്ക് കോളേജിൽ പോവാനുള്ള  ചോറും കറിയും ഉണ്ടാക്കുകയായിരുന്നു . ഞാൻ  അടുത്ത്  ചെന്നു . അമ്മ  ആകെ മൂഡ്  ഓഫ്  ആണെന്ന്  അമ്മയുടെ മുഖം  കണ്ടപ്പോൾ മനസിലായി …

 

ഞാൻ : എന്താ രാവിലെ മൂഡ് ഓഫ് ???

 

അമ്മ : ഒന്നുമില്ല …

 

ഞാൻ : ഇന്നലത്തെ  കാര്യം ഓർത്താണോ ?? അമ്മയ്ക്കു  അത്രയ്ക്ക് ഇഷ്ടമാണോ  വീണ്ടും പഠിക്കാൻ …

 

അമ്മ : നിനക്ക്  സമ്മതം  ഇല്ലല്ലോ ??

 

ഞാൻ : അമ്മ  പഠിക്കാൻ  പോവുന്നതിന് എനിക്ക് പ്രശ്നം ഒന്നുമില്ല പക്ഷെ എന്റെ  കോളേജിലാണ് അമ്മ  പഠിക്കാൻ  വരുന്നത് അതാണ് എന്റെ പ്രശ്നം .

 

അമ്മ : അവിടെ  പടിക്കുന്നതിന്  നിനക്ക്  എന്താ പ്രശ്നം ?

 

ഞാൻ : എല്ലാവരും  കളിയാക്കും അത് തന്നെ പ്രശ്നം.

 

അമ്മ : കളി  ആകുന്നവർ  കളി ആക്കും അത്  നമ്മൾ  ശ്രദ്ധിക്കാൻ പോവണ്ട ..

 

ഞാൻ : എനിക്ക്  അത്  പ്രശ്നമാണ് …

 

അമ്മ : എന്നാൽ  ഞാൻ  വരുന്നില്ല  പോരെ ..

 

ഞാൻ : അമ്മ വരുന്നതിന്  കുഴപ്പം  ഇല്ല  പക്ഷെ  ഒരു കണ്ടീഷൻ ഉണ്ട് ?

 

അമ്മ : എന്ത് കണ്ടീഷൻ ??

 

ഞാൻ : അമ്മ  അവിടെ  പഠിക്കുന്നത്  വരെ ഞാൻ അമ്മയുടെ മോൻ ആണ്  എന്നുള്ളത് കോളേജിലെ  പിള്ളാരോ അമ്മേടെ  കൂട്ടുകാരി ആയ  പ്രിൻസിപ്പാളോ അറിയെല്ല് …

Leave a Reply

Your email address will not be published. Required fields are marked *