ലൗ ആക്ഷൻ ഡ്രാമ 2 [Introvert]

Posted by

 

എനിക്ക്  കോളേജ്  പോവാനേ ഇപ്പം താൽപര്യം  ഇല്ല. അമ്മ  ആദ്യമായിട്ടു  കോളേജിൽ  പോവുകയും ആണ് . അപ്പം  എങ്ങനെ  ഞാൻ  അമ്മേ ഒറ്റയ്ക്കു  വിടും  എന്ന്  ഞാൻ  മനസ്സിൽ  ചിന്തിച്ചു ….

 

ഞാൻ  : വരാം  അമ്മേ ..

 

അമ്മ  : എന്നാൽ  കിടന്നോ  നാളെ  കാണാം ഗുഡ്  നൈറ്റ് ..

 

ഞാൻ : ഓക്കേ അമ്മേ …

 

നാളെ  കോളേജിൽ  പോയാൽ  ആ മുത്തുവിന്റെ അവിടെ ചെല്ലണം മെല്ലോ .. എനിക്ക്  ഇപ്പം മുത്തുവിനെ  കാണുമ്പോഴേ പേടിയാ … അങ്ങനെ  നാളെ  ആയി അമ്മ ഞാനും ഒരുങ്ങി കോളേജിൽ  പോവാൻ . അമ്മ  ഒരു  പിങ്ക് കളർ  സാരി  ആണ്  അമ്മേ അടിപൊളി  ലുക്ക് ആണ്  കാണാൻ ..

 

അങ്ങനെ  ഞാനും  അമ്മയും  കോളേജിലേക്ക്  പോയി . എന്റെ  ഒരു പ്രാർത്ഥന  മുത്തു  ഇന്ന്  കോളേജിൽ  വരല്ലേ  എന്നാണ്  എന്നാൽ  ഞാൻ  കോളേജിൽ  എത്തിയപ്പഴേ  കണ്ടത് മുത്തുവിനെ ആണ് … എന്റെ  മനസ്സിൽ  ഒരു ഇടിമിന്നൽ  ഏറ്റു ..

 

അമ്മേടെ  മുൻപിൽ  വെച്ചു  എന്നെ  എന്തേലും  ചെയ്യുമോ  എന്നുള്ള  പേടി ആണ് …. ഞാനും  അമ്മയും  കൂടി  മുന്നോട്ട്  പോയി . പെട്ടന്ന്  എന്നെ  മുത്തുവും  ഗാങ്ങും  എന്നെയും  അമ്മയും  വിളിച്ചു ..

 

ഞാൻ ശരിക്കും  പേടിച്ചു . പക്ഷെ  മുത്തു  എന്നെ  ശ്രദ്ധിക്കുന്നേ ഇല്ല . അമ്മയെ  ആണ്  മുത്തു  നോക്കുന്നത് .. പെട്ടന്ന്  അമ്മേ  നോക്കി  മുത്തു …

 

മുത്തു :  പുതിയത്  ആയിട്ട് വന്ന മിസ്സ് ആണോ ??

 

അമ്മ  എന്നെ  നോക്കിയേച്ചു

 

അമ്മ : അല്ല .. ഞാൻ  ഇവിടെ  പഠിക്കാൻ വന്നതാണ്.

 

മുത്തു  ഇത്  കേട്ട് ഭയങ്കര  ചിരി …..

 

മുത്തു : ചേച്ചിക്ക്  എത്ര  വയസ്സ്  ഉണ്ട് ??

 

അമ്മ : 38 …

 

Leave a Reply

Your email address will not be published. Required fields are marked *