ആനിയുടെ പുതിയ ജോലി 3
Aaniyude Puthiya Joli Part 3 | Author : Tony
[ Previous part ] [ www.kambistories.com ]
ഒരു ചെറിയ തിരുത്തുണ്ട്, ആനിയുടെ ടീം മെമ്പേഴ്സിന്റെ പേരുകൾ ഞാൻ കഴിഞ്ഞ പാർട്ടിൽ ചേഞ്ച് ചെയ്യാൻ മറന്നു പോയിരുന്നു. അതിവിടം മുതൽ മാറ്റാം.
കഥയിലേക്ക് വരാം..
രാജേഷ് അവിടുന്നു പോയപ്പോൾ, ആനി തനിക്കായി ഉണ്ടായിരുന്ന സീറ്റിൽ ചെന്നിരുന്നു. ദൈവത്തെ പ്രാർത്ഥിച്ചുകൊണ്ട് അവൾ തന്റെ കമ്പ്യൂട്ടർ ഓണാക്കി. അതിൽ എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതിനു മുന്നേ അവൾക്കൊരു പ്രോബ്ലം ഉണ്ടായി. ആ സിസ്റ്റത്തിലെ ഇന്റർനെറ്റ് വർക്കിംഗ് അല്ലായിരുന്നു. അവൾ തനിക്കറിയാവുന്നതു പോലെ അത് ശരിയാക്കാൻ ശ്രമിച്ചു. എങ്കിലും നോ രെക്ഷ.. അവൾ നിസ്സഹായായി അതിലേക്ക് നോക്കി ഇരുന്നപ്പോഴാണ്..
“ആനി മേഡം. ഐയാം ടോണി. എന്തെങ്കിലും ഹെല്പ് വേണോ?” അവളുടെ ടീമിലൊരാൾ ആനിയുടെ അരികിലേക്ക് വന്നു.
“ഹ് ഹലോ ടോണി. യെസ്, ഇതിൽ ഇന്റർനെറ്റ് കണക്ഷൻ കിട്ടുന്നില്ലല്ലോ.” ആനി അവളുടെ സ്ക്രീനിലേക്ക് കൈ ചൂണ്ടി കാണിച്ചുകൊടുത്തു.
“ഓഹ്, ഞാനൊന്നു നോക്കട്ടെ.” ടോണി ഒരു പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു.
അപ്പോഴേക്കും അടുത്ത ആൾ, “ആനി മേടം, അവന് സ്വന്തം ലാപ്ടോപ്പിലെ ഇന്റർനെറ്റ് കണക്ട് ചെയ്യാൻ പോലും അറിയില്ല! ആ മണ്ടൻ എന്ത് ഹെല്പ് ചെയ്യാനാ..” അതും പറഞ്ഞ് ചിരിച്ചുകൊണ്ട് രമേഷ് എന്ന് പേരുള്ള പയ്യൻ മുന്നോട്ട് വന്നു.
ഉടനെ തന്നെ അടുത്തയാൾ..
“കമ്പ്യൂട്ടർ എങ്ങനെ സ്റ്റാർട്ട് ചെയ്യണമെന്ന് പോലും നിനക്കറിയാമോടേ? ആ നീയാണോ ഡയലോഗ് അടിക്കുന്നെ..” എന്നും പറഞ്ഞുകൊണ്ട് മൂന്നാമനായ റെമോ എന്ന ചെറുപ്പക്കാരനും ആനിയുടെ അടുത്തേക്ക് എത്തി.
“ഷട്ട് അപ്പ് യൂ ഇടിയട്സ്.. ഞാൻ മേഡത്തെ ഹെല്പ് ചെയ്യാൻ നോക്കുമ്പോ രണ്ടും കൂടി വന്ന് കളിയാക്കുന്നോ!..” ടോണി അവരെ നോക്കി കണ്ണുരുട്ടി.
“അതിനു നീ തന്നെ വേണോ? മാറ്, ഞാനൊന്ന് നോക്കട്ടെ എന്താ പ്രോബ്ലം എന്ന്..” രമേഷ് അത് പറഞ്ഞ് മുന്നോട്ടാഞ്ഞെങ്കിലും ടോണി അവനെ നടുവിരൽ കാണിച്ചിട്ട് തള്ളിമാറ്റാൻ ശ്രെമിച്ചു. അപ്പോൾ റെമോയും കൂടി വന്ന് സംഭവം വീണ്ടും വഷളാക്കാൻ തുടങ്ങി.