അങ്ങനെ പറഞ്ഞെങ്കിലും ആനിയുടെ ആ അനിയന്മാർ ഇന്ന് അവളുടെ വളരെ അടുത്തിരുന്ന് ഓരോന്ന് ചെയ്തു സഹായിച്ചതൊക്കെ അവളോർത്തു. ആദ്യമൊന്ന് അസ്വസ്ഥയായിരുന്നെങ്കിലും പിന്നീടതിൽ തെറ്റൊന്നുമില്ലെന്ന് അവൾക്കു തോന്നി. എങ്കിലും ടോണിയും രമേഷും അറിയാതെ ആണേലും തന്റെ ശരീരത്ത് നോക്കിയിരുന്നതോർത്തപ്പോൾ ആനിക്ക് നാണം വന്നു..
“ചിത്ര.. ഈ ഡ്രസിങ് സ്റ്റൈൽ അത്ര നല്ലതാണെന്ന് എന്ന് എനിക്ക് തോന്നുന്നില്ല ട്ടോ.. ആവശ്യത്തിൽ കൂടുതലൊക്കെ എടുത്തുകാണിക്കുന്നുണ്ട്..” ആനി ഒരു ചമ്മലോടെ പറഞ്ഞു.
“ആഹ.. അപ്പൊ നിനക്ക് വീണ്ടും നിന്റെ പഴയ അവസ്ഥയിലേക്ക് പോണമോ ആനീ? ഇവരും നിന്നെ ഡിസ്മിസ്സ് ചെയ്തു വിടട്ടെ എന്നാണോ?..” ചിത്ര അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.
“ഇല്ല ഇല്ല.. ഇന്നാണ്… എന്റെ സഹപ്രവർത്തകർ എന്നെ നോക്കുന്നുണ്ടായിരുന്നു.. എനിക്ക് തോന്നുന്നു” ആനി നാണത്തോടെ പറഞ്ഞു.
ആനി അതുകേട്ട് തല താഴ്ത്തി.. അവൾക്ക് വിഷമമായെന്നു മനസ്സിലായപ്പോൾ..
“സ്റ്റോപ്പ് വറിയിങ് ഡാ.. എന്തായാലും ഞാൻ നിനക്ക് പുതിയ സാരികൾ വാങ്ങി തന്നില്ലേ? നീ മറ്റൊന്നും ആലോചിച്ച് ടെൻഷൻ ആവാതെ കുറച്ച് നാൾ കൂടി ഞാൻ കാണിച്ചത് പോലെ അവ ധരിക്കുന്നത് തുടരുക. എന്നിട്ടും നിനക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ, പഴയ രീതിയിലേക്ക് മാറിക്കോ..” ചിത്ര കൂട്ടിച്ചേർത്തു.
ആനിക്ക് ചിത്രയുടെ വാക്കുകൾ ശരിയാണെന്ന് തോന്നി. അവൾ പിന്നെ മുഖത്തൊരു പുഞ്ചിരി വരുത്താൻ ശ്രെമിച്ചുകൊണ്ട് തലകുലുക്കി സമ്മതം മൂളി. എന്തായാലും ജോലി ചെയ്യുന്ന സ്ഥലത്ത് ഒരാളും തന്റെ മേൽ ഒരു വൃത്തികേടും കാണിക്കില്ല. അപ്പൊ പിന്നെ താൻ ഇങ്ങനെ വസ്ത്രം ധരിച്ചാലും എന്ത് പ്രശ്നമുണ്ടാവാനാ.. ഇനി പഴയതുപോലെ വലിച്ചു കെട്ടി സാരിയും ഉടുത്തു കൊണ്ട് ചെന്നാൽ അവർക്കും മടുപ്പു തോന്നി തന്നെയങ്ങു പിരിച്ചു വിടും.. ” ആനി ചിന്തിച്ചു.
“ആനി, നീ ഇന്നു മുതൽ ഒരു പുതിയ ആളാണ്. ഈ ലൈഫ് ഒന്നേ ഉള്ളു. അത് നിന്റെ ഈഗോ കാരണം നശിപ്പിച്ചു കളയരുത്. നിനക്കത് അക്‌സെപ്റ്റ് ചെയ്യാനൽപ്പം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. പക്ഷേ അത് ഭാവിയിൽ ഫലം ചെയ്യും..” ആനിയുടെ വീടിന്റെ മുറ്റത്ത് കാർ എത്തിയപ്പോൾ ചിത്ര അവൾക്ക് ഉറപ്പ് നൽകി.