ഒരു റിലേഷൻഷിപ് ഉണ്ടായിരുന്നു…. അത് ബ്രേക്ക് അപ്പ് ആയി…. പിന്നെ ഒന്നിനെ പറ്റി ചിന്തിച്ചിട്ടില്ല….. അവൾ മുഖത്തു ചിരി വരുത്തി കൊണ്ട് പറഞ്ഞു
വെടികെട്ടുകാരന്റെ അടുത്താണല്ലേ ഉടുക്ക് കൊട്ടുന്നത്….. ഞാൻ മനസ്സിൽ പറഞ്ഞു
നിങ്ങൾ ലവ് മാരേജ് ആണല്ലേ…..
ലവ് ആണ്…. ഞാൻ പറഞ്ഞു
നിമിഷയൊക്കെ ദിഷയുടെ ടീമിൽ ആണോ ?
അതേ….അനീനയും സ്വാതിയും പിന്നെ മൂന്ന് പേര് കൂടെ ഉണ്ട്,,, അവർ ഞങ്ങളുമായി അത്ര കമ്പനിയല്ല……
മലയാളികൾ ആളായിരിക്കും….
ഹാ… അവൾ മൂളി
നിമിഷയ്ക്ക് ഓവർലോഡ് പണിയൊന്നും കൊടുക്കരുത് കേട്ടോ….
അയ്യോ…. എന്താ സ്നേഹം….. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു……
ഡ്രിങ്ക്സ് ചെറുതായി കൊണ്ട് തുടങ്ങിയിട്ടുണ്ട്…..
ഒരെണ്ണം കൂടെ പറഞ്ഞാലോ ? ഞാൻ ചോദിച്ചു
ഞാൻ അധികം കഴിക്കില്ലാട്ടോ…. ദിഷ പറഞ്ഞു
ആവിശ്യത്തിന് കഴിച്ചാൽ മതി…. ഞാൻ പറഞ്ഞു
അതേ
പക്ഷേ ആവിശ്യത്തിനുള്ളത് ആയില്ലാലോ….
അവൾ അതിനും ചിരിച്ചു…
ഓരോ ഡ്രിങ്ക്സ് കൂടെ പറഞ്ഞു
അവർ ഒന്നും കമ്പനി തരില്ലേ ? ഞാൻ ചോദിച്ചു
അനീന കഴിക്കും…. അച്ചായത്തി അല്ലേ… അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…. സ്വാതി കഴിക്കില്ലെന്ന് തോനുന്നു….
നിമിഷയും കഴിക്കും…. ഞാൻ പറഞ്ഞു
എന്നിട്ടെന്താ ഇപ്പൊ കഴിക്കാത്തത്…. ചേട്ടനെ പേടിച്ചിട്ട് ആണോ
ഹേയ്….. എനിക്ക് പ്രശ്നം ഒന്നും ഇല്ല…..
എന്നാൽ ഞാൻ പോയി വിളിക്കട്ടെ…..
ആ…..
ദിഷ എഴുന്നേറ്റ് നിമിഷയും കൂട്ടുകാരും നിൽക്കുന്നിടത്തേക്ക് പോയി അവരെയും കൂട്ടി വന്നു….
നിങ്ങൾ പാർട്ടിക്ക് വന്നിട്ട് ഇങ്ങിനെ മാറി നിന്ന് സംസാരിക്കുകയാണോ ? ഞാൻ ചോദിച്ചു
അതേ….. ചുമ്മാ നിന്ന് സംസാരിക്കാൻ ആണെങ്കിൽ പിന്നെയെന്തിനാ ഇവിടേക്ക് വന്നത്…. ജസ്റ്റ് എന്ജോയ് ദിസ് മോമെന്റ്റ്…… ദിഷ എന്നെ സപ്പോർട് ചെയ്തുകൊണ്ട് പറഞ്ഞു
നിമിഷേ… ഒരെണ്ണം കഴിക്കഡോ….. ഞാൻ പറഞ്ഞു
വേണ്ട ചേട്ടാ….
ഇതൊക്കെയല്ലേ ഒരു രസം….
ഇതൊന്ന് കഴിച്ചു നോക്കിയേ….. ജ്യൂസ് പോലെയേ തോന്നു… ഞാൻ എന്റെ ഗ്ലാസ്സ് അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു….
നിമിഷ മടിയോടെ ഗ്ലാസ് വാങ്ങി കയ്യിൽ പിടിച്ചു…..
ഇനി നിങ്ങൾ എന്താ പ്ലാൻ ? ദിഷ അനീനയെയും സ്വാതിയെയും നോക്കി ചോദിച്ചു