കാവ്യയ്ക്ക് എന്റെ ഓഫീസിൽ തന്നെ ജോലി കൊടുക്കുന്ന കാര്യം നിമിഷയോട് കൂടെ പറഞ്ഞേക്കാം…. അവൾ അറിയാതെ ഇപ്പോൾ ഞാൻ മൂത്രം ഒഴിക്കില്ല എന്ന അവസ്ഥയിൽ ആണ്… അത്രയേറെ അടുത്തു ഞങ്ങൾ…
വിപിൻ ഇറങ്ങിയതും ഫോൺ എടുത്തു നിമിഷയെ വിളിച്ചു
ഡാ…
എന്തെ ചേട്ടാ
വിപിൻ ഇപ്പൊ വരും അവിടേക്ക്….
ആണോ
പിന്നേ….. കാവ്യയെ ബാംഗ്ലൂരിലേക്ക് കൊണ്ട് വരേണ്ട കാര്യം ഞാൻ ചോദിച്ചു
എന്നിട്ടോ ?
അവൾക്ക് എന്റെ ഓഫീസിൽ ജോലി കൊടുക്കാമോ എന്ന്….. അവൾക്ക് ജോലി ചെയ്ത പരിചയം ഒന്നും ഇല്ലാത്ത കൊണ്ട് വേറെ ഒരിടത്തും ജോലി പെട്ടെന്ന് കിട്ടില്ല എന്ന്
എന്നിട്ട് ചേട്ടൻ എന്ത് പറഞ്ഞു
ഞാൻ ആലോചിച്ച് പറയാമെന്ന് പറഞ്ഞു…. എന്ത് പറയണം.?…
വിപിന് വല്ല സംശയവും ഉണ്ടോ ?
ഹേയ്യ് അവൻ ഇത് കേട്ടപ്പോ നല്ല ഹാപ്പിയാ…. എന്നോട് കാലു പിടിച്ചു പറഞ്ഞിരിക്കുകയാ ജോലി കൊടുക്കാൻ
എന്നാൽ കൊടുക്ക് ചേട്ടാ… കൂട്ടുകാരന് ഒരു ഹെല്പ് ആകട്ടെ…. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
കൂട്ടുകാരനും അവന്റെ ഭാര്യയ്ക്കും….
അയ്യടാ…. അപ്പൊ മോന് വേണ്ടേ ?
എനിക്കാ വേണ്ടത്…. ഞാൻ പറഞ്ഞു
വേണേൽ ഇങ്ങോട്ട് വാ….
വന്നിട്ടോ…. ?
വന്നാൽ ഒരു ഉമ്മ തരാം….. അവൾ പറഞ്ഞു
അവൻ ഉണ്ടെങ്കിലോ ?
എന്നാലും തരാം….
ഇപ്പൊ വരട്ടെ…. ഞാൻ സംശയേന വീണ്ടും ചോദിച്ചു
വേഗം വാ…. അവൻ കാവ്യയെ ഫോൺ ചെയ്ത് നിൽക്കുക ആയിരിക്കും….
അപ്പോളേക്കും ഞാൻ എന്റെ ഫ്ലാറ്റിന്റെ ഡോർ ലോക്ക് ചെയ്തിരുന്നു
മുകളിലേക്ക് സ്റ്റെപ് കയറി അവരുടെ ഫ്ലാറ്റിന്റെ അടുത്ത് എത്തിയതും വിപിൻ പുറത്ത് നിന്ന് ഫോൺ ചെയ്യുന്നു…
അവന്റെ മുൻപിൽ ആണല്ലോ വന്ന് പെട്ടതെന്ന് ഓർത്തു….
എന്നെ കണ്ടതും അവൻ ഫോൺ താഴേക്ക് പിടിച്ചു എന്തെ എന്ന അർത്ഥത്തിൽ ചോദിച്ചു
ജോലി ഓകെ എന്ന് പറഞ്ഞേക്ക്…. അവനെ കണ്ട ജാള്യത മറക്കാൻ ഞാൻ പറഞ്ഞു
അവൻ സന്തോഷത്തോടെ ചിരിച്ചു….
നിമിഷയോ….. ഞാൻ ചോദിച്ചു
അകത്തുണ്ട്… നീ കേറിക്കോ ഞാൻ ഇപ്പൊ വരാം….. അതും പറഞ്ഞു അവൻ വീണ്ടും ഫോണിൽ സംസാരിച്ചു തുടങ്ങി