എന്റെ കൂടെ ആയതുകൊണ്ടാണോ വരാത്തത് :>? ഞാൻ അടുത്ത അടവ് എടുത്തു
ഹേയ് അങ്ങിനെ ഒന്നുമില്ല….. ദിഷ പറഞ്ഞു
എന്നാൽ വാ….
അവൾ ഒന്ന് നിമിഷയെ നോക്കിയെങ്കിലും… നിമിഷ വേറെയെന്തോ ശ്രദ്ധിച്ചിരിക്കുക ആയിരുന്നു
അതോടെ ഞാൻ എഴുന്നേറ്റു അവൾക്ക്ക് നേരെ കൈ നീട്ടി…
കുറച്ചു മടിച്ചിട്ടാണെങ്കിലും അവൾ എന്റെ കയ്യിലേക്ക് അവളുടെ കൈ വച്ചു…
പിന്നെ ഒന്നും നോക്കാതെ ഞാൻ അവളെയും കൊണ്ട് ഡാൻസ് ഫ്ലോറിലേക്ക് കയറി… അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് തന്നെ ഞങ്ങൾ ചെറിയ സ്റ്റെപ്പുകൾ വച്ചു….
ഡാൻസ് ഫ്‌ളോറും ബാർ കൗണ്ടറും രണ്ട് അറ്റത്തായതിനാൽ നിമിഷ ഞങ്ങളെ കാണുന്നില്ല…. അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഇല്ലാം അവളിലേക്ക് വല്ലാതൊരു ആകർഷണമാണ്, അവളുടെ ആ നേർത്ത ചുണ്ടിൽ ഒന്ന് അമർത്തി ചുംബിക്കാൻ ആണ് തോന്നുന്നത്,,,… ഡാൻസ് ചെയുമ്പോൾ ഓരോ പ്രാവിശ്യം അവൾ എന്നിലേക്ക് അടുക്കുമ്പോളും അവളുടെ അരക്കെട്ടിൽ പിടിച്ചുകൊണ്ട് ഞാൻ എന്നിലേക്ക് ചേർത്തുകൊണ്ടിരുന്നു….
ഓരോ സ്റെപ്പിലും തുള്ളിക്കളിക്കുന്ന അവളുടെ മാറിടങ്ങളിലേക്ക് എന്റെ നോട്ടം പോകുന്നത് അവൾ ശ്രദ്ധിച്ചു… എന്നാലും അവൾ അത് മൈൻഡ് ചെയ്യാതെ എന്നോടൊത്ത് തുള്ളി കളിച്ചു….
ചെറുതായി ക്ഷീണം ആയതോടെ ഞങ്ങൾ അവിടെയുള്ള ചെയറിൽ ഇരുന്നു….
ദിഷ ഷീണിച്ചോ ?
ഹാ…. അവൾ കിതച്ചുകൊണ്ട് പറഞ്ഞു
ചേട്ടനോ ?
ഹേയ്….. അത്ര പെട്ടെന്ന് ക്ഷീണിക്കാൻ പാടില്ലാലോ…. ഞാൻ ചെറിയ ഒരു ഡബിൾ മീനിംഗിൽ പറഞ്ഞു
അത് കേട്ട് അവൾ ഒന്ന് ചിരിച്ചു…..
താൻ വർക്ക് ഔട്ട് ചെയ്യാറുണ്ടോ ?
ഹാ…
തന്റെ ബോഡി കണ്ടപ്പോ തോന്നി…. ഞാൻ പറഞ്ഞു
അതാണോ ഇത്ര നേരം ശ്രദ്ധിച്ചു നോക്കുന്നത് കണ്ടത്…. ദിഷ പറഞ്ഞു
അവൾ എന്റെ നോട്ടം കണ്ടുപിടിച്ചത് അറിഞ്ഞ് ഞാൻ ചിരിച്ചു….
വാ…. അവരുടെ അടുത്തേക്ക് പോകാം,,,,,
താങ്ക്സ് ദിഷ….. ഫോർ ദിസ് വണ്ടർഫുൾ ടൈം…..
വെൽക്കം….
ഞാൻ ദിഷയോട് ചേർന്ന് നടന്നുകൊണ്ട് നിമിഷയുടെ ഒക്കെ അടുത്തേക്ക് എത്തി….
അത് നിമിഷ ഞങ്ങളെ ശ്രദ്ധിക്കുന്നതായി തോന്നിയതും ഞാൻ കുറച്ചു അകന്ന് നടന്നു….