എനിക്ക് ആരോടും പിണക്കം ഇല്ലാ…. ഞാൻ പറഞ്ഞു
പിന്നെയെന്താ മിണ്ടാത്തേ…..
ഞാൻ വിചാരിച്ചത് ചേട്ടന് അനീനയെ ആകും ഇഷ്ടമായതെന്നാ…. അവളെയല്ല ദിഷയെ ആണെന്ന് പറഞ്ഞപ്പോൾ അല്ലേ എനിക്ക് ദേഷ്യം വന്നത്…..
ഇവൾ ഇതെന്ത് കോപ്പാ ഈ പറയുന്നത്….. ഞാൻ മനസ്സിൽ ഓർത്തു
ചേട്ടാ…… അവൾ ചിണുങ്ങിക്കൊണ്ട് വിളിച്ചു
എന്താ…. ഞാൻ ദേഷ്യം കാണിച്ചു
അതോടെ അവൾ എന്റെ മുകളിലേക്ക് കയറി ഇരുന്നു കൊണ്ട് എന്റെ നെഞ്ചിൽ മുട്ട് കൈ കുത്തി എന്റെ അടുത്തേക്ക് കുനിഞ്ഞു…..
ചേട്ടൻ അനീനയുടെ മുലയിൽ നോക്കിയാണല്ലോ വെള്ളമിറക്കുന്നുണ്ടായത് ….. എന്നിട്ട് എന്താ ദിഷയെ ഇഷ്ടമായേ ?
തനിക്കെന്താ വട്ടാണോ ?
പറയ് ചേട്ടാ….. ചേട്ടനെങ്ങാനും ദിഷയെ ഇഷ്ട്ടപെട്ട് അവളെ കല്യാണം കഴിച്ചാലോ എന്ന് പേടിച്ചിട്ട് ചോദിക്കുകയാ….
ഓടി ചെന്ന് കല്യാണം കഴിക്കാൻ അവൾക്ക് മുട്ടി നിക്കുവല്ലേ….. ഞാൻ പിറു പിറുത്തു
എന്താ…..
ഒന്നുമില്ല…. ഞാൻ പറഞ്ഞു
ഞാൻ കേട്ട്…. അവൾ മുട്ടി തന്നെ നിൽക്കുകയാ…. അവളെ എന്ത് വേണേലും ചെയ്തോ അതിലൊന്നും എനിക്ക് പ്രശ്നമുണ്ടാകില്ല.. പക്ഷെ കല്യാണം കഴിക്കാൻ വേണ്ടി നോക്കണ്ട…..
താൻ ഇത് എന്തൊക്കെയാ പറയുന്നേ ?
കാര്യം പറഞ്ഞതാ…. ചേട്ടനും അവളും അവിടെ ഇരിക്കുന്നത് കണ്ടപ്പോ എനിക്ക് അങ്ങിനെ തോന്നി…. നിങ്ങൾ നല്ല മാച്ച് ആണെന്ന്…. ചേട്ടൻ അവളെയെങ്ങാനും കല്യാണം കഴിച്ചാൽ എനിക്ക് സഹിക്കാൻ പറ്റില്ല….. അവൾ കുറച്ചു സെന്റി ആയി പറഞ്ഞു
എടി പൊട്ടി……
എന്താ…..
അവരുടെ മുൻപിൽ ഞാൻ നിന്റെ ഹസ്ബൻഡ് അല്ലേ…. പിന്നെ അവർക്ക് അങ്ങിനെ ഒരു വിചാരം ഉണ്ടാകുമോ ?
അപ്പോളാണ് നിമിഷയ്ക്കും അങ്ങിനെ ഒരു കാര്യം ഓർമ്മ വന്നത്….
അവളുടെ മണ്ടത്തരം ഓർമ്മ വന്നതോടെ അവൾ ഒന്ന് അടങ്ങി…..
അത് ശരിയാണല്ലോ….. അവൾ പറഞ്ഞു….. ശോ…. ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടി…..
കുരിപ്പ്…..
അത് കേട്ട് അവൾ എന്റെ നെഞ്ചിലേക്ക് കിടന്നു….
ഛെ….
അതൊക്കെ പോട്ടെ നേരത്തേ മോള് വേറെ എന്തോ ഒന്ന് പറഞ്ഞല്ലോ >
എന്ത് ?
ദിഷയെ…….. ഞാൻ അത്രയും പറഞ്ഞു നിർത്തി