അതും പറഞ്ഞു കൊണ്ട് ഞാൻ അവളുടെ മേലേന്ന് എഴുന്നേൽക്കാൻ പോയതും അവൾ അവളുടെ മേലേക്ക് വലിച്ചു ഇട്ടു
കുറച്ചു നേരം കൂടെ കിടക്ക്….. അവൾ കെഞ്ചിക്കൊണ്ട് പറഞ്ഞു….
നാളെ നിന്റെ കെട്യോൻ അവന്റെ മറ്റവളെയും കൊണ്ട് വരും…. അവളുടെ മാറിൽ തല വച്ച് കിടന്നു കൊണ്ട് പറഞ്ഞു
അതിനെന്താ…. ?
അവരെ പിക്ക് ചെയ്യാൻ പോണം…..
ചേട്ടൻ പോണ്ടാ….
അതെന്താ ?
പോകണ്ടാന്നേ… അവളുടെ കുശുമ്പ് മൂത്ത് പറഞ്ഞു
ഡാ ഞാൻ ചെല്ലാമെന്ന് പറഞ്ഞതാ…..
ചേട്ടൻ എന്തിനാ ഇപ്പൊ പോകുന്നേ…. അവൻ യൂബർ വിളിച്ചു പൊക്കോളും….
അവനോട് ഞാൻ എന്ത് പറയും ? എന്തെങ്കിലും പറഞ്ഞോ…..
തനിക്ക് വട്ടായോ ?
എന്നോട് സ്നേഹം ഉണ്ടെങ്കിൽ ചേട്ടൻ പോകേണ്ട…. അവൾ വീണ്ടും പറഞ്ഞു
ഇനി അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായി…..
ശരി…. പോകുന്നില്ല…..
അതിനു മറുപടിയായി അവൾ എനിക്ക് ഒരു ഉമ്മ തന്നു
ഇനി ഉറങ്ങിയാലോ ? ഞാൻ ചോദിച്ചു
ഹാ….
ഫോൺ എടുത്തു നാളെ വരാൻ പറ്റില്ലെന്ന് പറഞ്ഞു വിപിന് മെസ്സേജ് അയച്ചു….
കാവ്യയെ കാണണമെന്ന ആഗ്രഹം കൊണ്ടാണ് അവരെ പിക്ക് ചെയ്യാൻ വരാമെന്ന് പറഞ്ഞത്…. ഈ കുരിപ്പ് അതിനു സമ്മതിക്കുന്നില്ലാലോ….
അന്നത്തെ ദിവസം അങ്ങിനെ കഴിഞ്ഞു…
പിറ്റേ ദിവസം നിമിഷ എഴുന്നേറ്റ് ഓഫീസിൽ പോകാൻ റെഡിയായി… ഞാൻ അപ്പോളും ബെഡിൽ തന്നെ കിടക്കുകയാണ്…..
ഡാ…. ഇന്നെന്താ നേരത്തേ…..
നേരത്തേ ഒന്നുമല്ല… സമയം 8.30 കഴിഞ്ഞു…. ചേട്ടൻ പോണില്ലേ ഇന്ന്
ഹാ..
അതേ….. വിപിൻ മെസ്സേജ് അയച്ചിരുന്നു… അവർ എത്തി എന്ന് പറഞ്ഞു… പിന്നെ അവരുടെ ഫ്ലാറ്റിലേക്ക് വരുമോ എന്നും….. ഞാൻ പൊക്കോട്ടെ ?
പൊക്കോ…… അവൾ കൂളായി പറഞ്ഞു
അപ്പൊ അതിനു കുശുമ്പ് ഇല്ലേ ?
പിന്നേ എനിക്ക് എന്ത് കുശുമ്പ്….. ചേട്ടൻ വെളുപ്പിന് എണീറ്റ് പോകാതിരിക്കാൻ വേണ്ടി പറഞ്ഞതല്ലേ…. അവൾ പറഞ്ഞു
ഓ സ്നേഹം കൊണ്ട് ആകും….
പിന്നല്ലാതെ…..
ഇനി അത് പറയ്…..
അത് കേട്ട് അവൾ ഒന്ന് ചിരിച്ചു…..
പിന്നേ…. അവരെയൊക്കെ അന്വേഷിച്ചെന്ന് പറഞ്ഞേക്ക്