ചായ ഉണ്ടാക്കാൻ ഇവിടെ സാധനങ്ങൾ ഒന്നുമില്ല…. അവൾ പറഞ്ഞു…
അത് കുഴപ്പമില്ല…. ഞാൻ ചായ കുടിച്ചതാ….
നിങ്ങൾ എപ്പോൾ എത്തി ? ഞാൻ ചോദിച്ചു
7 മണി കഴിഞ്ഞപ്പോൾ എത്തി….
ഞാൻ ബസ് സ്റ്റാൻഡിൽ വരാമെന്ന് പറഞ്ഞിരുന്നതായിരുന്നു…. പക്ഷേ വരാൻ പറ്റിയില്ല….
ഹാ വിപിൻ പറഞ്ഞിരുന്നു…. അവൾ പറഞ്ഞു
അവൾ ഒരു ഡിസ്റ്റൻസ് ഇട്ടുകൊണ്ടാണ് സംസാരിക്കുന്നത്…. അല്ലെങ്കിലും കമ്പനി ആകാൻ ഇതുനു മുൻപ് ഞങ്ങൾ തമ്മിൽ പരിചയമൊന്നും ഇല്ലാലോ…..
അല്ലാ… ഞാൻ ആണെന്ന് എങ്ങിനെ മനസിലായി….. നമ്മൾ മുൻപ് പരിചയപെട്ടിട്ട് ഇല്ലാലോ….
നേരിട്ട് കണ്ടിട്ടില്ല…. പക്ഷെ ഫോട്ടോയൊക്കെ ഞാൻ കണ്ടിട്ടുണ്ട്
ഓ…
അപ്പോളേക്കും വിപിൻ കുളിച്ചു പുറത്തേക്ക് ഇറങ്ങി…..
ആ നീ വന്നോ ? ഞാൻ വിളിക്കാൻ ഇരിക്കുക ആയിരുന്നു…..
ഹാ…… ഇന്നലെ നൈറ്റ് ഒരു പാർട്ടി ഉണ്ടയാടാ…. അതിനു പോയി വന്നപ്പോൾ ഒരുപാട് ലേറ്റ് ആയി അതാ രാവിലെ വരാൻ പറ്റില്ലെന്ന് പറഞ്ഞത്
നീ പാർട്ടിക്ക് ഒക്കെ പോകുമോ ? അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു
(നിന്റെ ഭാര്യയും ഉണ്ടായിരുന്നു മൈരേ….. ഞാൻ മനസ്സിൽ പറഞ്ഞു)
അതെന്താടാ എനിക്ക് പാർട്ടിക്ക് പോയാൽ….
അല്ലാ…. അവിടെ പെൺപിള്ളേർ ഒക്കെ ഉണ്ടാകില്ലേ…. നിനക്ക് പെണ്ണുങ്ങളെ ഇഷ്ടമല്ലലോ… അവൻ പറഞ്ഞു….
ലക്ഷ്മി ഇട്ടിട്ട് പോയി കുറെ നാൾ ഞാൻ അങ്ങിനെ ആയിരുന്നു…. കല്യാണത്തിന്റെ കാര്യം പറയുമ്പോൾ എല്ലാം ഞാൻ ഈ ഒരു കാര്യം പറഞ്ഞാണ് ഒഴിഞ്ഞു മാറിയിരുന്നത്,…. എന്നാൽ ഇപ്പോൾ കാര്യങ്ങളൊക്കെ മാറിയിരിക്കുന്നു…. നിമിഷയും ആയുള്ള സമ്പർക്കം എന്നിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിരിക്കുന്നു…..
പെൺപിള്ളേർ ഉണ്ടെങ്കിൽ മാത്രേ എന്ജോയ് ചെയ്യാൻ പറ്റൂന്ന് ഉണ്ടോ ? ഞാൻ കാവ്യയെ നോക്കി പറഞ്ഞു
നിങ്ങൾ പരിചയപെട്ടില്ലേ ? ഞാൻ കാവ്യയെ നോക്കുന്നത് കണ്ട് അവൻ ചോദിച്ചു
ഞങ്ങൾ വന്നപ്പോ തന്നെ പരിചയപെട്ടു…. ഞാൻ പറഞ്ഞു
എടാ… ഇവിടേക്ക് കുറേ സാധനങ്ങൾ വാങ്ങണം…..
അതിനെന്താ വാ നമുക്ക് പോകാം….
അതല്ലടാ…. നീ വണ്ടി ഒന്ന് തന്നാൽ മതി…. ഞങ്ങൾക്ക് ഒന്ന് കറങ്ങുകയും ചെയ്യലോ…. അവൻ അളിഞ്ഞ ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു…..